Chapter Title : അമ്മായിയമ്മ ഹേമ [അപ്പന്‍ മേനോന്‍]
ചവര്‍ സീരിയലുകളൊന്നും ഞാന്‍ കാണാറില്ല. എങ്കിനെയെങ്കിലും അമ്മായിയമ്മയെ വളക്കണമെന്ന ഒറ്റ ചിന്തയുമായി നടക്കുന്ന ഞാന്‍ അകത്തുപോയി കുപ്പിയും ഒരു ഗ്ലാസ്സും, കുറച്ചുവെള്ളവുമായി ടി.വി. റൂമില്‍ വന്ന് അവര്‍ ഇരിക്കുന്നതിന്റെ അടുത്തുതന്നെ കസേരയിട്ട് പതുക്കെ സ്‌മോള്‍ അടിക്കാന്‍ തുടങ്ങി. ഞാന്‍ സ്‌മോള്‍ അടിക്കുന്നത് അവരും കണ്ടു.. ഇടക്ക് കൊതുകു കടിച്ചപ്പോള്‍, അവര്‍ സാരിയും, പാവടയും പൊക്കി കാല്‍വണ്ണ നല്ലപോലെ ചൊറിയുന്നത് കണ്ടു. ചൊറിയുന്ന ഭാഗം ഞാന്‍ നോക്കിയത് അവര്‍ കണ്ടു. പക്ഷെ....ഒന്നും പറഞ്ഞില്ല. പിന്നെ പതുക്കെ....ഞാന്‍ നിനക്ക് കൊറിക്കാന്‍ വല്ലതും കൊണ്ടുവരാം മനു.....എന്ന് പറഞ്ഞ് അകത്ത് പോയി, ഒരു പ്ലെയിറ്റില്‍ കുറച്ച് കപ്പലണ്ടി വറുത്തത് കൊണ്ടുവന്നു. രണ്ടെണ്ണം വിട്ടപ്പോള്‍.....വീണ്ടും അവര്‍ എന്റെ മനസ്സില്‍ പൊന്തി വന്നു. ഇത്രയും നല്ല ഒരു സന്ദര്‍ഭം ഇനി ഒത്തുവരാനില്ല.........അങ്ങിനെ ഒരു സിഗരറ്റ് വലിച്ചുകൊണ്ട് അവരെ എങ്ങിനെ വളക്കാം എന്ന് ടെന്‍ഷന്‍ അടിച്ച് ഇരിക്കുമ്പോഴാണ്‍് അമേരിക്കയിലുള്ള വിനോദേട്ടന്റെ കോള്‍ എന്റെ മൊബൈലില്‍ വരുന്നത്.മാസങ്ങള്‍ക്ക് ശേഷമുള്ള ഒരു ഫോണ്‍ കോള്‍. എന്താ മനു ..സുഖമല്ലെ......ഗീത എന്തു പറയുന്നു.......എപ്പോഴാ അവളുടെ ഡേറ്റ്. ഞാന്‍ മൊബൈലുമായി പുറത്തിറങ്ങി. പിന്നെ എല്ലാ കാര്യങ്ങളും വിശദമായി വിനോദിനോട് പറഞ്ഞു.......ഡോണ്ട് വറി....... മനു ഇങ്ങിനെയുള്ള അവസരത്തിലല്ലെ.......അമ്മായിയമ്മമാര്‍ നമ്മളെ സഹായിക്കേണ്ടത്. നീ ഫോണ്‍ ഒന്ന് അമ്മായിയമ്മക്ക് കൊടുക്ക്.......
(അപ്പന്‍ മേനോന്‍)
💬 Comments
View all comments