Chapter Title : അമ്മായിയമ്മയുടെ ആഗ്രഹങ്ങൾ എന്റെയും 2 [സുബിമോൻ]
ഉടുത്തതും സൂപ്പർ. പിന്നെ ഇതുപോലെ ഫാഷൻ ജാക്കറ്റും ഒക്കെ ഇട്ടു കഴിയുമ്പോൾ അമ്മ കാണാൻ എന്ത് സൂപ്പർ ആണ്..."
അമ്മ :"മ്മ്... എന്നാത്തിനാ ഇത് ഇടുന്നെ എന്നൊക്കെ ആദ്യം തോന്നിത്തുടങ്ങിയിരുന്നു... ഇത്രയും പ്രായം ഒക്കെ ആയില്ലേ എന്ന് ചിന്തിച്ചിരുന്നു ... പിന്നെ ഇപ്പൊ നീ ആയപ്പോൾ ആണ്... പ്രായം ഒക്കെ നമ്മുടെ മനസ്സിന്റെ കുഴപ്പമാണെന്ന് മനസ്സിലായത്... മ്മ്മ്.... "
ഞാൻ "പിന്നല്ല... ഇങ്ങനെ ജിമിക്കിയും മുല്ലപ്പൂവും കൂടി ആയി കഴിഞ്ഞപ്പോൾ എന്റെ അമ്മേ... ഉഫ്..."
അമ്മ "മ്മ്മ്.. ഇങ്ങനെ ഒരു ചാൻസ് കിട്ടുമെന്ന് വെച്ചിട്ടൊന്നുമല്ല ... നീ ഇത് ശ്രദ്ധിക്കുമെന്നും നീ ഇത് വില വയ്ക്കും എന്നും എനിക്ക് അറിയാരുന്നു..."
ഞാൻ "അല്ലാണ്ട് പിന്നെ..."
അമ്മ വീണ്ടും പെട്ടന്ന് എന്റെ തുടയ്ക്ക് പിച്ചിയിട്ട് " എന്ന് കരുതി ഇങ്ങനത്തെ നമ്പറുകൾ വേറെ ആരോടെങ്കിലും എടുത്താൽ.... ങ്ങാ... അവള് എന്തെങ്കിലും സമ്മതിച്ചില്ലെങ്കിൽ നീ എന്റെ അടുത്ത് വന്നാൽ മതി.... വേറെ പെണ്ണുങ്ങളെ അടുത്ത് എങ്ങാനും പോയാൽ ... " എന്ന് പറഞ്ഞ് പിച്ചി പിടിച്ച് അങ്ങ് തിരുമ്മി.
നല്ല വേദന ആയിരുന്നുവെങ്കിലും അത് ഒരു സുഖമുള്ള വേദന തന്നെ ആയിരുന്നു. ഞാൻ "ഉഫ്... വിട് വിഡ്... ഞാൻ എന്തിനാ വേറെ പെണ്ണുങ്ങൾഡേ അടുത്തു പോണത്..."എന്ന് പറഞ്ഞു.
അപ്പോഴേക്കും പായസം ഒക്കെ ആയി . ആദ്യത്തെ തവണ പായസം കുടിച്ചിട്ട് അമ്മ മനസ്സില്ല മനസ്സോടെ രണ്ടാമത് പറയണോ എന്ന് ഡൌട്ട് അടിച്ചു ഇരിക്കാരുന്നു. ഞാൻ " രണ്ടാമതും മൂന്നാമതും ഒക്കെ പറഞ്ഞ അമ്മയ്ക്ക് തന്നെയാണ് പണി... "എന്ന് പറഞ്ഞു.
അമ്മ
💬 Comments
View all comments