0%

Chapter Title : അമ്മായിയമ്മയും പിന്നെ ഞാനും 1

Author : alex Read All Parts 11.8K

ലൈഫിന്റെ ആവശ്യത്തെ പറ്റി എല്ലാം ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു എന്നിട്ടും ഫലമുണ്ടായില്ല .അവൾ സുഖം തരുന്നില്ല എന്നല്ല , മറിചു നമ്മൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സുഖം കിട്ടുന്നില്ലായിരുന്നു . ഡ്രസ്സിങ്ങിന്റെ കാര്യം പോലും കഷ്ടമാണ് . ഒട്ടും ഫാഷനബിൾ അല്ല. ദുബായിയിൽ വന്നിട്ട് ചുരിദാർ തന്നെ . ജീൻസും ടോപ്പും ഒന്നും ഇടില്ലായിരുന്നു .പിന്നീട് പറഞ്ഞു പറഞ്ഞു അതിനൊക്കെ മാറ്റം വന്നു . പിന്നെ എന്തൊക്കെ പറഞ്ഞാലും , കുറ്റങ്ങൾ ഉണ്ടായാലും അവൾ എന്നെ പൊന്നു പോലെ നോക്കുമായിരുന്നു .എനിക്ക് മാത്രമായി ജീവിക്കുന്ന ഒരു പാവം .അതുകൊണ്ടു തന്നെ , ഞാൻ അധികം അവളെ വിഷമിപ്പിക്കാൻ പോകാറില്ലായിരുന്നു . പക്ഷെ കിടപ്പറയിലെ ഇവളുടെ ഈ സമീപനം,കാരണം സെക്സിൽ എനിക്കുള്ള താൽപര്യം കുറഞ്ഞു കുറഞ്ഞു വന്നു.

അത് ആരാണന്നാലെ എന്റെ സ്വന്തം അമ്മായിയമ്മ ,എൽസമ്മ തോമസ് പീടികപ്പറമ്പിൽ .അങ്ങനെ ആണ് പാസ്പോർട്ടിൽ . ഹൈസ്കൂൾ ടീച്ചർ ആണ് . പിടി എൽസമ്മ എന്നാണ് നാട്ടിൽ പിള്ളേര് വിളിക്കുന്നത് . കാരണം ഞാൻ വഴിയേ പറയാം .എന്റെ അമ്മായിയമ്മയെ പറ്റി പറയുകായാണെങ്കിൽ എന്റെ ഭാര്യയുടെ നേരെ വിപരീത സ്വഭാവം , എല്ലാ കാര്യത്തിലും. അപ്പൊ നിങ്ങള്ക്ക് ഊഹിക്കാമല്ലോ . ഒരു പുരാതന ചങ്ങനാശേരി കർഷക കുടുംബത്തിലെ 7 മക്കളിൽ മൂന്നാമത്തേത് . കെട്ടിച്ചു വിട്ടത് ഒരു കോട്ടയം കാർഷിക കുടുംബത്തിലേക്ക് ..പത്തൊമ്പതാം വയസിൽ ആയിരുന്നു കല്യാണം .. കെട്ടിയതു ഒരു പാവം തോമസ് , എന്റെ അമ്മായിയപ്പൻ . ഒരു ആയോ പാവം ആയിരുന്നു എന്നാണ്

💬 Comments

View all comments