Chapter Title : അമ്മായിയമ്മയും പിന്നെ ഞാനും 1
ചെയ്യില്ല എന്നൊക്കെ പറഞ്ഞിട്ട് , ഇപ്പൊ എന്റെ പെങ്ങളായിട്ടു ആണല്ലോ വന്നിരിക്കുന്നത്
മമ്മി കുലുങ്ങി ചിരിച്ചു ...അത് കണ്ടു എനിക്ക് കൂടുതൽ ഹരം കേറി ..എന്നിട്ടു ഞാൻ പറഞ്ഞു ആപ്പോ ടീച്ചർക്ക് ആൺപിള്ളേർ പറഞ്ഞാ അനുസരിക്കാനറിയാം അല്ലെ...
ഹും അങ്ങനെ പറയണ്ട പോലെ പറഞ്ഞാ ചിലപ്പോ അനുസരിക്കും ഈ ടീച്ചർ എന്ന് മമ്മി എന്റെ കൈക്കു ഒരു തട്ട് തെട്ടിയിട്ടു പറഞ്ഞു .
ഓ എന്റെ മമ്മി , ഇപ്പൊ കണ്ടാൽ അനുവിന്റെ പെങ്ങൾ ആണെന്നെ പറയൂ...സത്യം
പോടാ അവിടുന്ന് നീ വെറുതെ കളിയാക്കാതെ ...
അല്ല മമ്മി ...സത്യമായിട്ടും ..മമ്മിയെ ഇപ്പൊ കണ്ടാൽ നടി ശ്വേതാ മേനോനെ പൊലിരിക്കും
ഏത് ശ്വേതാ മേനോൻ ..ആ പ്രസവം സിനിമയിൽ കാണിച്ച പെണ്ണോ .... അത് തന്നെ മമ്മി ..അവളെക്കാളും ഭംഗിയുണ്ട് എന്റെ മമ്മിയെ കാണാൻ
ഒന്ന് പോടാ അവിടുന്ന് ...]
ഞങ്ങൾ അങ്ങനെ ചിരിച്ചും വാർത്ത മാനം പറഞ്ഞും അങ്ങനെ മാളിലെത്തി . ഷോപ്പിംഗ് മാളും അതിന്റെ സെറ്റ്ആപ്പ് എല്ലാം കണ്ടു മമ്മി നോക്കി നിന്ന് പോയി .ഞങൾ ലേഡീസ് ഡ്രസ്സ് കിട്ടുന്ന സെക്ഷനിലേക്കു പോയി . മമ്മിക്ക് നല്ല പുറത്തു പോകുമ്പോ ഇടാൻ പാകത്തിനുള്ള പാന്റ്സും ടോപ്പും മേടിച്ചു . പഴയ ഇംഗ്ലീഷ് ഡിഗ്രിക്കാരി ആയതു കൊണ്ടും , ഇംഗ്ലീഷ് ടീച്ചർ ആയതു കൊണ്ടും നല്ലോണം ഇംഗ്ലീഷ് അറിയുമായിരുന്നു സെയിൽസ് ഗേൾമാരോട് ഇംഗ്ലീഷിൽ തന്നെ ഓരോ ഡ്രെസ്സിനെ പറ്റി ചോദിച്ചറിഞ്ഞു വാങ്ങിച്ചു .മമ്മി എടുത്തത് എല്ലാം ഇത്തിരി പ്രായമായവർ ഇടുന്ന തരത്തിലുള്ള ഡ്രെസ്സുകൾ ആയിരുന്നു .ഇത്
💬 Comments
View all comments