Chapter Title : അമ്മായിയമ്മയും പിന്നെ ഞാനും 1
.ഞങ്ങൾ രണ്ടു പേരും പെട്ടന്ന് പിടി വിട്ടു . വിളിക്കാൻ കണ്ട നേരം..എന്ന് പിരി പിറുത്തു കൊണ്ട് ഫോൺ എടുത്തു .മമ്മി എങ്ങനെ ഇരിക്കുന്നു എന്നറിയാനാണ് വിളിച്ചത്.മമ്മിയുടെ കൈയിൽ ഫോൺ കൊടുത്തു.അതിനു ശേഷം പാർട്ടിക്ക് പോകാൻ സമയമായി .ഞങൾ പാർട്ടി നടക്കുന്ന റിസോർട്ടിലെ തന്നെ ഹാളിലേക്ക് നടന്നു .അമ്മിയമ്മയുടെ കൈകൾ കോർത്ത് ഞാൻ നടന്നു.ഈ പാർട്ടി ശരിക്കും കപ്പിൾസിന് വേണ്ടി മാത്രം ഉള്ളതായിരുന്നു . ഞാൻ അനുവിനോട് നുണ പറഞ്ഞതായിരുന്നു ഫാമിലി മീറ്റ് ആണന്നു.പാർട്ടിക്കു വന്നവർ എല്ലാം താന്നെ അമ്മയിയമ്മയെ നോക്കുന്നുണ്ടായിരുന്നു. ദേ നോക്കിയേ ..ഇപ്പൊ മനസിലായില്ലേ എന്റെ അമ്മായിയമ്മ എത്ര സുന്ദരിയാണെന്ന് ...എല്ലാരുടേം നോട്ടം കണ്ടോ ..എന്നോട് ഇപ്പൊ എല്ലാര്ക്കും അസൂയ ആയിരിക്കും ഇതേ പോലത്തെ ഒരു സുന്ദരിയുടെ കൂടെ നടന്നതിന് .." ഇത് പറഞ്ഞപ്പോ ഒരു അഭിമാന ഭാവത്തോടെ , ഒരു വധു തന്റെ വരന്റെ കൈ പിടിക്കുന്ന പോലെ എന്റെ കൈ ചേർത്ത് പിടിച്ചു .
ഇതൊരു ക്ലൈന്റ് പാർട്ടി ആയിരുന്നു .എന്റെ കമ്പനിയിൽ നിന്ന് ഞാൻ മാത്രം.ആരും ഞങളെ അറിയില്ല.ഞാൻ ക്ലൈന്റ് കമ്പനിയുടെ മേനേജർ മിസ്റ്റർ പീറ്റർ മാക്മില്ലനെ അമ്മയിയമ്മക്ക് പരിചയപെടുത്തി. ഇത് മൈ ഗേൾ ഫ്രണ്ട് എൽസമ്മ." നൈസ് ടു മീറ്റ് യു മിസ് എൽസമ്മ ...യു ആർ വെരി ബ്യൂട്ടിഫുൾ ആൻഡ് സെക്സി ..അലക്സ് ഈസ് എ ലക്കി മാൻ .." എന്നും പറഞ്ഞു അയാൾ ചിരിച്ചു .. താങ്ക്യൂ മിസ്റ്റർ പീറ്റർ എന്നു അമ്മായിയമ്മ മറുപടി പറഞ്ഞു.എനിക്ക് അമ്മായിയമ്മയിൽ കൂടുതൽ മതിപ്പു തോന്നി.അപ്പോഴേക്കും ഡ്രിങ്ക്സ് ആയിട്ട് വന്നു.ഞാൻ
💬 Comments
View all comments