Chapter Title : അമ്മായിയമ്മയും പിന്നെ ഞാനും 1
കൂടി ഉണ്ട് അമ്മായിയപ്പന്റെ ചേച്ചി ഒരു കന്യാസ്ത്രീയുടെ നിർബന്ധം മൂലമായിരുന്നു അത് . അപ്പോഴേക്കുംഎൽസമ്മ ഗർഭിണിയായി . എന്നിരുന്നാലും കൊച്ചുണ്ടായി ഒരു വര്ഷം കഴിഞ്ഞുഎൽസമ്മ ഡിഗ്രിക്ക് ചേർന്നു , cms കോളജിൽ . പഠിക്കാൻ പോകുന്നത് കൊണ്ടാണോ , അതോ വേറെ എന്തെങ്കിലും കാരണം കൊണ്ടാണോ വേറെ കൊച്ചുങ്ങൾ ഒന്നും ഉണ്ടായില്ല . അങ്ങനെ ഡിഗ്രി കഴിഞ്ഞു ബി.ED നു ചേർന്ന് .അപ്പോഴാണ് അമ്മായിയപ്പൻ മരിച്ചത് . എന്റെ ഭാര്യയുടെ നാലാം വയസിൽ ആയിരുന്നു അത്.പക്ഷെ വീട്ടുകാരുടെ സഹായം കൊണ്ടും ദൈവാനുഗ്രഹവും കൊണ്ടും ബി.ED പൂർത്തിയാക്കി .കന്യസ്ത്രീ ചേച്ചിയുടെ ശുപാർശ മുഖേന നാട്ടിലെ സ്ക്കൂളിൽ തന്നെ ജോലിയിൽ പ്രവേശിച്ചു. ഒരു ജോലിയുടെ ആവശ്യം ഇല്ലായിരുന്നു.കാരണം പറമ്പിൽ നിന്ന് തന്നെ അത്രയും വരുമാനം ഉണ്ടായിരുന്നു.എന്റെ ആന്റിയും ആ സ്ക്കൂളിൽ ആണ് പഠിപ്പിച്ചിരുന്നത് .
അങ്ങനെ അതിനു ശേഷം എന്റെ ഭാര്യയെ വളർത്തി കൊണ്ട് വന്നത് എൽസമ്മയുടെ ശിക്ഷണത്തിൽ ആയിരുന്നു . ആറു വർഷം മാത്രം നീണ്ട ദാമ്പത്യം. പക്ഷെഎൽസമ്മ വേറെ കെട്ടിയൊന്നുമില്ല . എല്ലാവര്ക്കും നല്ലതേ പറയാനുള്ളൂ . ഏവർക്കും ബഹുമാന്യയ്യായഎൽസമ്മ ടീച്ചർ . അങ്ങനെ കാലം കടന്നു പോയി
. അമ്മക്കു മോൾ എന്ന് വാചാ ജീവനും അതുപോലെ തന്നെ തിരിച്ചും . അങ്ങനെ കാലം കടന്നു പോയി മകൾ വലുതായി , പ്ലസ് ടു കഴിഞ്ഞു മകളെ നഴ്സിങ്ങിന് വിട്ടു . അതിനിടയിൽ ഞാനുമായിട്ടുള്ള കല്യാണവും നടന്നു .
പെണ്ണുകാണാൻ ചെന്നപ്പോ ഞാൻ അമ്മായിയമ്മയെ ശ്രദ്ധിച്ചു ഒരു സൂഷ്മ നിരീക്ഷണം നടത്തിയിരുന്നു .അതിനു കാരണം എന്റെ
💬 Comments
View all comments