0%

Chapter Title : അമ്മായിയമ്മയും പിന്നെ ഞാനും 3

Author : alex Read All Parts 2.8K

നോക്കുന്നത് ചെറുക്കന്റെ സ്ഥലമാണ് . എത്ര ഏക്കർ തോട്ടമുണ്ട് ? വലിയ തൊഴുത്താണോ ..? എത്ര പശുക്കൾ എത്ര ഷീറ്റ് (റബ്ബർ) കിട്ടും..? എന്നൊക്കെയാണ് അന്നത്തെ കാർന്നോന്മാർ നോക്കിയിരുന്നത് , ഇന്നും വലിയ മാറ്റവുമൊന്നും വന്നിട്ടില്ല .എന്റെ കാര്യത്തിലും അത് തന്നെ സംഭവിച്ചു . ഇട്ടുമൂടാൻ സ്വത്തുള്ള ഒരു സമ്പന്ന കുടുംബത്തിലേക്ക് എന്നെ കെട്ടിച്ചയച്ചു .

ഒരുപാട് പ്രതീക്ഷകളുമായാണ് ഞാൻ കല്യാണത്തെ നോക്കിയിരുന്നത് . എന്റെ ഭർത്താവ് തോമസ് എന്നെ പെണ്ണ് കാണാൻ വന്നു. എന്റെ അത്രം കഷ്ടി പൊക്കമേ ഉള്ളൂ , ആളെ കാണാൻ ഭംഗിയൊക്കെയുണ്ട് . പക്ഷെ ഏഴു ക്‌ളാസ്സിലെ പോയിട്ടുള്ളൂ .അതുകൊണ്ട് എനിക്കെന്തോ അത്ര ഇഷ്ടം തോന്നിയില്ല . കാരണം ഞാൻ ഒരു ജോലിക്കാരനെയായിരുന്നു പ്രതീക്ഷിച്ചിരുന്നത് . എന്റെ മുഖം വാടിയിരിക്കുന്നതു കണ്ടു അമ്മാമ്മ പറഞ്ഞു ..

" മോളെ , ഇതിലൊന്നും അല്ല കാര്യം, നിനക്ക് പറഞ്ഞത് മനസിലാവുന്നുണ്ടോ , എടീ നമ്മളെ ആഗ്രഹിക്കുന്ന രീതിയിൽ സുഖിപ്പിക്കാൻ പറ്റണം ഒരു പുരുഷന് , എന്നാലേ അവൻ പരുഷനാവൂ , അപ്പൊ എത്ര ഉണ്ടന്ന് പറഞ്ഞിട്ടും കാര്യമില്ല . ഈ ചെറുക്കനെ കണ്ടിട്ട് ഇവൻ പുലിയെന്നാണ് തോന്നുന്നു .." എന്റെ അമ്മാമ്മ പറഞ്ഞ ഈ കാര്യം മാത്രം തെറ്റി .എന്റെ വിധിയും അവിടെ വച്ച് മാറ്റപെടുകയ്യായിരുന്നു .

അങ്ങനെ എന്റെ കല്യാണം ഭംഗിയായി നടന്നു .ഞാൻ അങ്ങനെ ഭർത്തുഗൃഹത്തിലേക്ക് പ്രവേശിച്ചു . പാമ്പാടിയിലേ പേര് കേട്ട വീട്ടുകാർ .ഇഷ്ടം പോലെ തോട്ടങ്ങൾ , പാടങ്ങൾ . എന്റെ അമ്മായിയച്ഛൻ കുര്യക്കോസ് ,കുര്യച്ചായൻ എന്ന്

💬 Comments

View all comments