0%

Chapter Title : അമ്മായിയമ്മയും പിന്നെ ഞാനും 3

Author : alex Read All Parts 2.8K

ആണുങ്ങളുമായിരുന്നു . ഞാനും പിന്നെ ഇളയ ആളും ആയിരുന്നു പെണ്മക്കൾ . ഇവരെ കൂടാതെ വീട്ടിൽ അപ്പാപ്പനും അമ്മാമ്മയും പിന്നെ ഇഷ്ടം പോലെ ഭൂസ്വത്തുക്കൾ , റബ്ബറായിരുന്നു മെയിൻ . ഇഷ്ടം പോലെ പണിക്കാരും .

എനിക്ക് പതിനാലു വയസ്സായപ്പോൾ ഞാൻ ഋതുമതിയായി . എന്റെ ശരീരത്തിലുണ്ടായ മാറ്റം കണ്ടു എനിക്ക് തന്നെ അത്ഭുതമായിരുന്നു .അന്നൊന്നും സെക്സിനെ കുറിച്ചു ആലോചിച്ചിട്ടു പോലുമില്ലായിരുന്നു . മൂത്ത ചേട്ടന്മാർ മുള്ളുന്നത് കണ്ടിട്ടുണ്ടന്നലാതെ വേറെ ഒന്നും അറിയില്ലായിരുന്നു . അങ്ങനെ ഞാൻ പത്തിലെ SSLC പരീക്ഷ എഴുതി ആ വെക്കേഷൻ സമയത്താണ് എന്റെ ജീവിതത്തിലെ ഒരു സുപ്രധാന സംഭവം നടന്നത് .

അതിനു മുമ്പ് രണ്ടു പേരെ പരിചപ്പെടുത്തട്ടെ . എന്റെ അമ്മാമ്മയും , അപ്പാപ്പനും . എന്റെ അമ്മാമ്മയെ പറ്റി പറയുകയാണെങ്കിൽ പേര് ചിന്നമ്മ , വയസ് അറുപതിനോട് അടുത്ത് കാണും , പക്ഷെ കണ്ടാൽ എന്റെ 'അമ്മയുടെ മോളാണെന്നേ പറയൂ , അത്രക്ക് സൗന്ദര്യവും , ഓജസ്സും ഉള്ള ഒരു സ്ത്രീയെ ഞാൻ ഇത് വരെ കണ്ടിട്ടില്ല .എന്റെ അമ്മാമ്മയായതു കൊണ്ട് പറയുന്നതല്ല . ഞായറാഴ്ച കുർബാനക്ക് അവർ രണ്ടു പേരും രാവിലെ കുളിച്ചു ചട്ടയും മുണ്ടും ഒക്കെ ഇസ്തിരിയിട്ടു പള്ളിയിൽ പോകുന്നത് കണ്ടാൽ തന്നെ ആരും ഒന്ന് നോക്കി നിന്ന് പോകും . രണ്ടു പേരും പരസ്പരം കൈ കോർത്തു ആണ് വരവും പോക്കും എല്ലാം . അവർ തമ്മിൽ അത്രക്കു സ്നേഹവുമായിരുന്നു . എന്റെ 'അമ്മ പറയാറുണ്ട് " നിനക്ക് അമ്മാമയുടെ ശരീര പ്രകൃതയാണ് കിട്ടിയിരിക്കുന്നത്

💬 Comments

View all comments