0%

Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 14

നമുക്ക് ഒരു താമസ സ്ഥലം ശരിയാകുന്നത് വരെ ഇവിടെ നിന്നെ പറ്റൂ....

"സൈഫെ ...ആദ്യം നിന്റെ ഈ ഇത്താ വിളിയൊന്നു നിർത്ത്.....ഇവിടെ നീ എന്റെ ഭർത്താവും,ഞാൻ നിന്റെ ഭാര്യയുമാണ്....ഇത് നമ്മുടെ മകനും....

സൈഫ് ഒന്നും മിണ്ടാതെ ഇരുന്നു....അവർ ഹോട്ടലിൽ എത്തി...റൂമിൽ കയറി....അവിടെ നിന്നും ലാൻഡ് ഫോൺ ഉപയോഗിച്ച് എസ്.ഐ.ജനാർദ്ധനൻ കൊടുത്ത നമ്പറിൽ വിളിച്ചു....അയാൾ അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു..അങ്ങനെ ലൈലയെയും മകനെയും ഹോട്ടലിൽ തന്നെ നിറുത്തിയിട്ട് അവൻ ഇറങ്ങി നടന്നു....കണ്ടുപിടിക്കാൻ അല്പം മിനക്കെടേണ്ടി വന്നു....നാളെ മുതൽ വന്നുകൊള്ളാൻ പറഞ്ഞു..മാസം പന്ത്രണ്ടായിരം രൂപയും..പിന്നെ പണിയുണ്ടെങ്കിൽ കമ്മീഷനും ...പണി കുറവില്ല അവിടെ എങ്ങനെ പോയാലും ഒരു ഇരുപതു രൂപവരെ ആ ഇലക്ട്രിക്ക് ഷോപ്പിൽ നിന്നും അവനു സമ്പാദിക്കാൻ പറ്റുമെന്ന് പറഞ്ഞു....അവൻ മകനെ സ്‌കൂളിൽ ചേർക്കുന്നതിന് പറ്റിയും തത്ക്കാലം താമസിക്കാൻ ഒരു മുറിയുള്ള ഒരു വീടും ശരിയാക്കുന്നതിന് പറ്റിയും സംസാരിച്ചു....അതും അയാൾ തരപ്പെടുത്തി കൊടുത്തു....നാളെ മുതൽ താമസം മാത്രമെന്ന് പറഞ്ഞപ്പോൾ നാളെ അഡ്വാൻസുമായി വരാമെന്നു അവൻ സമ്മതിച്ചു....ടെറസ്സിലാണ് മുറി...ഒരു മുറിയും...പാരറ്റീഷൻ ചെയ്ത ഒരു ഹാളും.....കിച്ചൻ ഒരാൾക്ക് നിന്ന് തിരിയാവുന്ന സൗകര്യത്തിൽ....അവനിഷ്ടപ്പെട്ടു....അവിടെ നിന്നുമിറങ്ങി...അടുത്ത കേന്ദ്രീയവിദ്യാലയത്തിൽ മകന്റെ അഡ്മിഷൻ കുറിച്ചന്വേഷിച്ചു....ടീ.സിയും മറ്റും പെട്ടെന്ന് ശരിയാക്കി ഊട്ടിയിൽ നിന്നും വന്നതാണെന്നും ഊട്ടിയിലെ കേന്ദ്രിയ വിദ്യാലയത്തിൽ പഠിച്ചതാണെന്നും പറഞ്ഞപ്പോൾ മൂന്നാം ക്ലാസ്സിൽ അഡ്മിഷൻ കൊടുക്കുന്നതിനു അവർക്കു പ്രയാസം തോന്നിയില്ല....തൻ ഒരു ഗൃഹനാഥൻ ആയതുപോലെ അവനു തോന്നി...കണക്ഷൻ ശരിയായിട്ടു വേണം വീട്ടിൽ വിളിക്കാൻ ....ഉപ്പയോടും ഉമ്മച്ചിയോടും എന്ത് പറയണം എന്നറിയില്ല...എന്നാലും എന്തെങ്കിലും വഴി കണ്ടെത്തണം...സമയമുണ്ടല്ലോ.....ലൈല എന്ന സുന്ദരിയെ ദൂരെ നിന്ന് കണ്ടിട്ടുള്ളതല്ലാതെ തന്റെ ജീവിതത്തിൽ അതൊരു മാറ്റം വരുത്തുമെന്നറിഞ്ഞില്ല.....താൻ അന്ന്

💬 Comments

View all comments