0%

Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 5

ഉള്ളൂ...ചേച്ചിയും ഇടപെട്ടോളും ശ്രീയേട്ടനെ പറ്റി വല്ലതും പറഞ്ഞെന്നറിഞ്ഞാൽ.... ഞാൻ ഇറങ്ങി വന്നു....നീലിമ അടുക്കളയിൽ ആയിരുന്നു.....

അത് അശോകാ അവൾക്കു നിന്നോട് സംസാരിക്കാൻ താത്പര്യമില്ലെന്നാണ് പറഞ്ഞത്.....

അത് ശ്രീയേട്ടാ....ഞാൻ അവളോടൊന്നു മനസ്സ് തുറന്നു സംസാരിച്ചോട്ടെ......നിങ്ങൾ എതിർക്കാതിരുന്നാൽ മതി.....

എനിക്ക് നിങ്ങളോടു സംസാരിക്കണ്ടാ എങ്കിലോ? അനിത ചീറ്റ പുലിയെ പോലെ ചീറി വന്നു കൊണ്ട് പറഞ്ഞു.....

നീലിമയും ഹാളിലേക്ക് വന്നു.....

അനിതേ പതുക്കെ....റോഡിൽ കൂടി ആൾക്കാർ പോകുന്നു.....ഞാൻ ജനലിലൂടെ പുറത്തേക്കു നോക്കിയിട്ടു പറഞ്ഞു.....

അനിതേ....തെറ്റ് ഏറ്റു പറഞ്ഞു നിന്നോട് മാപ്പപേക്ഷിച്ചു കൂട്ടികൊണ്ടു പോകാൻ വന്നതാണ് ഞാൻ....ഞാൻ എവിടെ വേണമെങ്കിലും പോകാൻ തയാറാണ്....ശ്രീയേട്ടനൊപ്പം ഗൾഫിൽ പോകാനും

ഓഹോ....അനിത ചിറികോട്ടി....എന്നിട്ടു വേണം എന്നെയും ഞാൻ എന്റെ സ്വന്തം ആങ്ങളയെ പോലെ കാണുന്ന ശ്രീയേട്ടനെ കുറിച്ചും അന്ന് പറഞ്ഞതുപോലെ അനാവശ്യം ഉണ്ടാക്കി പറയാൻ.....

അനി....അത് ഞാൻ അന്നത്തെ ദേഷ്യത്തിന്റെ പുറത്തു വല്ലതും പറഞ്ഞു എന്ന് കരുതി....

എന്താടീ അനിതേ....എന്റെ ശ്രീയേട്ടനെ പറ്റി ഈ നാറി പറഞ്ഞത്....നീലിമ അനിതയോടു മുഖം കടുപ്പിച്ചു വന്നു ചോദിച്ചു....

അവിടിരിക്കുന്നല്ലോ അയാളോട് ചോദിക്ക്.....

എന്താടാ നീ എന്റെ ശ്രീയേട്ടനെ പറ്റി പറഞ്ഞത്....നീലിമയുടെ സ്വരം ഉച്ചത്തിലായി.....

നീലിമേ....അകത്തു പോ....ഞാൻ പറഞ്ഞു...

ശ്രീയേട്ടാ നിങ്ങളല്ല ഇതിനു സമാധാനം ഞാൻ പറഞ്ഞോളാം..

ഞാൻ അനിതയെ ഒന്ന് നോക്കി....അനിത എന്നെ നോക്കി മുഖത്ത് ഒരു വിജയീ ഭാവം....ഇവൾ ആള് ഭയങ്കരിയാണ്.....

അത് ചേട്ടത്തി അന്ന് ഞാൻ അനിതയെ വിളിക്കാൻ വന്നപ്പോൾ അല്പം ചൂടിലായിരുന്നു...അത് കൊണ്ട് ഞാൻ പറയണ്ടാത്ത കാര്യങ്ങൾ പറഞ്ഞു പോയി.....ഞാൻ വേണമെങ്കിൽ ശ്രീയേട്ടനോട് മാപ്പ് ചോദിക്കാം.....

നിന്റെ മാപ്പൊന്നും ഇവിടെ ആർക്കും വേണ്ടാ...സ്വന്തം ഭാര്യയെ

💬 Comments

View all comments