Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 5
അശോകൻ ആരാ.....ഞാൻ കണ്ടിട്ട് പോലുമില്ല.....
അത് സാറേ നമ്മുടെ മരിച്ചുപോയ ഗംഗാധരനെ അറിയാതില്ലിയോ....പീടിക നടത്തിക്കൊണ്ടിരുന്ന ഉടുമ്പൻ ചോലയിൽ.....അയാളുടെ ഇളയ മകനെ....വീട്ടുകാരുമായിട്ടു അത്ര രാസത്തിലല്ല...കുടുംബത്താണ് ഇവാൻ താമസം....ഇവന് ഓഹരി എഴുതി കൊടുത്താ....തള്ളക്കു അവകാശം ഉണ്ടായിരുന്നത് അവൻ എന്തോ കാര്യം പറഞ്ഞു തിരിച്ചെഴുതി വാങ്ങിച്ചു...തള്ള പിണങ്ങിയിറങ്ങി ഇപ്പോൾ മൂത്ത മകന്റെ കൂടെയായ...അങ്ങ് ദേവികുളത്.....പെണ്ണുംപിള്ള ഉള്ളത് പിണങ്ങി അവളുടെ വീട്ടിൽ പോയി....
പിന്നെ ഇത് ഒരു മാസം മുമ്പേ എടുത്തതായിട്ടു റെക്കോർഡിൽ കാണിക്കണം.....എനിക്ക് അറുപതു ലക്ഷം മതി ബാക്കി ഇരുപത്തഞ്ചു പ്രസിഡന്റും സെക്രട്ടറിയും കൂടി എഴുതി എടുത്തോ....എന്ന പറയുന്നു...
നൗഷാദേ കടും കയ്യ് നമ്മൾ ചെയ്യാൻ പോണത്.....
ഹാ സത്യൻ സാറേ സാറിനു ഒരു പ്രശനവും വരാതെ നമ്മള് നോക്കിക്കൊള്ളാം പോരെ....ആരും അറിയുകയുമില്ല...അവൻ നാട്ടുകാർക്ക് മുഴുവൻ കാശ് കൊടുക്കാനുള്ളതാ....ജനം അതങ്ങു വിശ്വസിച്ചോളും....
ഊം...ഞാൻ ആ സെക്രട്ടറിയെ ഒന്ന് വിളിക്കട്ടെ....
സത്യൻ ഫോണെടുത്തു ഇരുപത്തിയഞ്ചു ലക്ഷം എന്ന് കേട്ടപ്പോൾ സെക്രട്ടറിയെ വിളിച്ചു.....
ഒന്നിവിടം വരെ വന്നേ....
സെക്രട്ടറി സത്യന്റെ റൂമിലേക്ക് വന്നു....
സുമേഷേ ഇത് നൗഷാദ്...നമ്മുടെ സൊസൈറ്റിയിൽ നല്ല ഒരു നിക്ഷേപം ഉണ്ട് നൗഷാദിന്റെ...നൗഷാദിന് ഇപ്പോൾ വേറെ ഇത്തിരി കാശ് വേണം....
എനിക്കറിയാം സത്യേട്ടാ....നൗഷാദ് ഇക്കയെ അറിയാത്തത് ആരാ....എന്തെങ്കിലും ആവശ്യത്തിന് ഓടി ചെന്നാൽ കായയ്ച്ചു സഹായിക്കുന്നത് നൗഷാദ് ഇക്കയല്ലേ....
പക്ഷെ ഒരു കാര്യമുണ്ട്....നമ്മുടെ മെമ്പറന്മാർ അറിഞ്ഞിട്ടുമില്ല കമ്മിറ്റി കൂടി അപ്പ്രൂവലും എടുത്തിട്ടില്ല....ഇത് വേറൊരു വസ്തു വച്ചാണ്.....നമ്മുടെ പഴയ ഏതെങ്കിലും മിനിറ്റ്സിൽ കൊള്ളിച്ചു കൊണ്ട് പഴയ ഒരു ഡേറ്റിട്ടു കൊടുക്കാൻ പറ്റുവോ...
അതിപ്പോൾ എത്രയാ നൗഷാദിക്കയിക്കു വേണ്ടത്...
എമ്പത്തഞ്ചു....
അതിൽ എഴുപത്തഞ്ചു മതി നൗഷാദിന്
💬 Comments
View all comments