0%

Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 10

നൗഷാദ് ഉടുമ്പൻ ചോലക്കു തിരിച്ചു.....രണ്ടു മണിക്കൂർ കൊണ്ട് ഉടുമ്പൻ ചോലയിൽ എത്തി....ഇതിനിടയിലെല്ലാം സൈഫിന്റെ മൊബൈലിൽ ട്രൈ ചെയ്യുന്നുണ്ടായിരുന്നു...മൊബൈൽ ഔട്ട് ഓഫ് സർവീസ് ഏരിയാ ആണ് പറയുന്നത്....നൗഷാദ് തന്റെ കടയുടെ മുന്നിൽ എത്തി...കട തുറന്നിട്ടില്ല....വണ്ടിയിൽ നിന്നുമിറങ്ങി താഴിട്ടു പൂട്ടുന്ന സ്ഥാനത്തു ചെന്ന് നോക്കുമ്പോൾ താഴിട്ടിട്ടില്ല....നൗഷാദ് വിചാരിച്ചു...സൈഫ് കട താഴ്ത്തിയിട്ടിട്ട് സൊസൈറ്റിയിൽ പോയതായിരിക്കും എന്ന്....ഷട്ടർ പൊക്കി അകത്തു കടന്ന നൗഷാദിന്റെ ചങ്കൊന്നു കാളി.....സ്വർണ്ണ ഉരുപ്പടികൾ വച്ചിരുന്ന കൗണ്ടറിന്റെ അടിവശം തുറന്നു കിടക്കുന്നു.....സൈഫിന്റെ മൊബൈലിൽ വീണ്ടും ട്രൈ ചെയ്തു....നാശം അവൻ സാധനവും കാശുമായി കടന്നു കളഞ്ഞിരിക്കുന്നു.....നൗഷാദ് ജീപ്പെടുത്തുനേരെ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു...സ്റ്റേഷനിൽ ചെന്നപ്പോൾ എസ്.ഐ ജനാർദ്ദനൻ അവിടെ ഉണ്ട്....വിവരങ്ങൾ പറഞ്ഞു...നൗഷാദ് ഒരു കമ്പാലയിൻറ് എഴുതി അവന്റെ അഡ്രെസ്സ് സഹിതം താ...നമുക്ക് പൊക്കാം...ആ പിന്നെ എസ.പി ഓഫീസ് വരെ നൗഷാദ് ഒന്ന് പോകേണ്ടി വരും...ആ അശോകൻ എന്ന് പറയുന്നവൻ ചത്ത കേസിന്റെ മൊഴി കൊടുക്കാൻ....

ഈ പൊല്ലാപ്പിനിടക്ക് ഞാൻ എന്തിനാ ജനാർദ്ദനൻ സാറേ ആവശ്യമില്ലാത്ത കാര്യത്തിന് ഇടപെടുന്നത്.....

നൗഷാദിന്റെ മൊബൈൽ നമ്ബറിൽ നിന്നും ശ്രീകുമാർ എന്ന ഒരാളുടെ മൊബൈലിലേക്ക് വാട്സാപ്പ് മെസ്സേജ് ലൈസൻസിന്റെ കോപ്പി ചെന്ന് എന്നും പറഞ്ഞു ആ അമ്പലപ്പുഴ എസ്.ഐ എസ.പി ഓഫീസിലേക്ക് എഴുത്തു അയച്ചിട്ടുണ്ട്...ഒപ്പം ആ ശ്രീകുമാർ എന്ന ആളിന്റെ ഒരു പരാതിയുടെ കോപ്പിയും....അയാളുടെ ലൈസൻസ് ഇരുപത്തിയൊന്നാം തീയതി മുതൽ വീട്ടിൽ നിന്നും കളവുപോയിരിക്കുന്നു എന്നും പറഞ്ഞു...ഒപ്പം ഭാര്യയുടെ അല്പം സ്വർണ്ണവും.....

എടാ....ഇതെന്തു കൂത്ത്...ഞാൻ വാട്സാപ്പ് ഒന്നും ആർക്കുമായ്ച്ചിട്ടില്ല....

നൗഷാദ് ഈ വിവരം അങ്ങ് എസ.പി യോട് പാറഞ്ഞാൽ മതി.....ആ ശ്രീകുമാറിന് നൗഷാദിനോട് വൈരാഗ്യമുണ്ടായിരുന്നു എന്നും....മറ്റും....

എന്ന ജനാർദ്ദനൻ

💬 Comments

View all comments