0%

Chapter Title : അമ്മായിയപ്പന്റെ യോഗം [®൦¥]

Author : Roy Read All Parts 8.8K

അയാളെ തല്ലി.

,, എന്റെ ഈശ്വര അമ്മായിയപ്പനെ തല്ലിയൊ

,, ഉം

,, പ്രായം ഉള്ള ആളല്ലേ തല്ലാൻ പാടുണ്ടോ വയസിന് മൂത്ത ആളെ ഒക്കെ.

,, ഞാനും അത് പറഞ്ഞു.

,,അവളോട് അയാളോട് മാപ്പ് പറയാൻ പറ, എന്നിട്ട് കാര്യം പറഞ്ഞു മനസിലാക്കാൻ.

,, ഉം ശരി.

ഞാനും അമ്മയും നടന്നു വീട്ടിൽ എത്തി. മോളെ കളിപ്പിച്ചുകൊണ്ടു പുറത്തു ഇരിക്കുന്ന അച്ഛൻ എന്നെ കണ്ടതും മുഖം മാറി.

പെട്ടന്ന് മോളെ അമ്മയെ ഏൽപ്പിച്ചു അച്ഛൻ പറഞ്ഞു.

,, ഞാൻ കവലയിൽ പോയിട്ട് വരാം.

അമ്മ മൂളികൊണ്ടു മോളേയും കൊണ്ട് അകത്തേക്ക് പോയി. ഞാൻ അച്ഛന്റെ പോക്ക് നോക്കി അവിടെ നിന്നു..

എന്റെ ഉള്ളിൽ വിഷമവും കുറ്റബോധവും കൂടി കൂടി വന്നു.

സമയം 8 മണി ആയിട്ടും അച്ഛൻ വന്നില്ല. എവിടെ പോയാലും 7 മണിക്ക് മുൻപ് വരുന്ന ആൾ ആണ്.

,, അമ്മേ അച്ഛനെ കണ്ടില്ലല്ലോ

,, നീ ഒന്ന് വിളിച്ചു നോക്ക്.

,, വിളിച്ചു എടുക്കുന്നില്ല.

,, എന്നാൽ വരുന്നുണ്ടാവും.

ഞാൻ ഒന്നുകൂടെ ഫോൺ എടുത്തു വിളിക്കാൻ നോക്കിയപ്പോൾ ആണ് കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.

ഞാൻ പെട്ടെന്ന് തന്നെ പോയി വാതിൽ തുറന്നു. എന്നിട്ട് അച്ഛനെ നോക്കി ഒന്ന് ചിരിച്ചു.

അച്ഛൻ ദേഷ്യത്തോടെ എന്നെ നോക്കിക്കൊണ്ട് അകത്തേക്ക് നടന്നു......

എനിക്ക് അത് നല്ല വിഷമം ആയി പെട്ടന്ന് അമ്മ അവിടേക്ക് വന്നു......

,, നിങ്ങൾ എവിടെയായിരുന്നു മനുഷ്യ

,, ഒരാളെ കണ്ടു സംസാരിച്ചു നിന്നു പോയി

,, എന്നാൽ പിന്നെ ദേവു

💬 Comments

View all comments