0%

Chapter Title : അമ്മായിയപ്പനും ഞാനും [കൊച്ചുമോൻ]

Author : kkstories Read All Parts 8.1K

ട്രാൻസ്ഫർ വാങ്ങി... ഇവിടുത്തെ സ്കൂളിൽ ജോലി ചെയ്യുന്നു...

ഞങ്ങൾ നല്ല കുട്ടുകാരെ പോലെ ആണ്..

അവള് പറയും നമ്മൾ പെണ്ണുങ്ങൾ എന്തെങ്കിലും ജോലി ചെയ്യണം സ്വന്തമായി ഒരു വരുമാനം വേണം.. അപ്പോഴേ ഒരു വിലയുള്ളു..

അത് ശരിയാ സിന്ധു ഞാനും പറയും.. അവളുടെ പേര് സിന്ധു എന്നാണ്.. എന്റെ ഭർത്താവ് സഹദേവൻ..

ഇടക്ക് എന്റെ അമ്മായിയപ്പൻ ഞങ്ങളുടെ അടുത്ത് വരും ക്ഷേമം അന്വേഷിക്കും.. കൂടെ മമ്മിയും വരും.. ഇപ്പോൾ മാറി താമസിച്ചത് കൊണ്ട് പിണക്കങ്ങൾ ഇല്ല...

മമ്മി ഇടക്ക് കുട്ടികളെ കാണാൻ വരും.. കുട്ടികൾക്ക് പപ്പയെ വല്ല്യ കാര്യം ആണ്..

പപ്പാ ബുള്ളറ്റിൽ ആണ് വരുന്നത്.. അതിൽ കുട്ടികളെ കയറ്റി ഒന്ന്‌ ചുറ്റി അടിക്കും..

ഞാൻ ആഗ്രഹിക്കും.. ചേട്ടൻ ഇവിടെ ആയിരുന്നേൽ എന്നെയും ഇതുപോലെ കൊണ്ടുപോയേനെ എന്ന്.. എന്താ ചെയ്യുക... ഞാൻ ചേട്ടനോട് പറയും ഇങ്ങോട്ട് വാ ഇവിടെ ജോലി ചെയ്യാൻ.. പക്ഷെ പുള്ളി പറയുന്നത് കുട്ടികൾ ഡിഗ്രി കഴിഞ്ഞിട്ടേ നാട്ടിലേക്ക് വന്നു ജോലിചെയ്യുന്നുള്ളു...

അവരെ പഠിപ്പിക്കേണ്ടേ അതിനു പണം വേണം അതുകൊണ്ട് ഇപ്പൊ നാട്ടിലേക്ക് ഇല്ല..

ഇതാണ് ചേട്ടന്റെ തീരുമാനം..

പപ്പാ വരുമ്പോൾ എന്നോട് ഇടക്ക് പറയും..

മോളെ അവനോട് എടക്ക് വരാൻ പറ...

ഞാൻ ചേട്ടൻ പറഞ്ഞത് പാപ്പയോടു പറയും..

പപ്പാ എന്നെ നോക്കി ചിരിക്കും..

അങ്ങനെ ഒരു ദിവസം സംസാരിക്കുന്ന കൂട്ടത്തിൽ എന്നോട് പറഞ്ഞു.. ജാനകി നമ്മൾ പ്രായം ആയികൊണ്ട് ഇരിക്കുവാ... ഈ പ്രായത്തിൽ അനുഭവിക്കേണ്ടത് ഇപ്പോൾ അനുഭവിക്കണം.. അല്ലാണ്ട് മുത്ത് നരച്ചിട്ടല്ല.. അവനോട് ഇടക്ക് വരാൻ പറയണം..

ഞാൻ ചിരിച്ചു...

എനിക്ക്

💬 Comments

View all comments