0%

Chapter Title : അമ്മായിയുടെ അടിമ 3

Author : kkstories Read All Parts 1.3K

അമ്മായിയുടെ അടിമ 3

Ammayiyude Adima Part 3 Author : Sangeeth | Previous Parts

വീട്ടിലേക് പോകുമ്പോൾ എനിക്ക് ഇനിയുള്ള പത്തു ദിവസങ്ങൾ എങ്ങനെ ആരിക്കും എന്ന  ചിന്ത മാത്രമേ ഉള്ളാരുന്നു. എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട്. നീ വണ്ടി സിറ്റി സെന്റർ ലേക്ക് വിട്ടോ.  അമ്മായി പറഞ്ഞത് കേട്ടു ഞാൻ വണ്ടി അങ്ങോട്ട്‌ തിരിച്ചു. എന്ത് വാങ്ങാനാ അമ്മായി ഞാൻ വെറുതെ ചോദിച്ചു.  പുളിച്ച ഒരു തെറി ആരുന്നു എനിക്ക് കിട്ടിയ മറുപടി.  ഞാൻ പറയുന്നത് മാത്രം കേട്ടാൽ മതി.  കൂടുതൽ ചോദ്യം ഒന്നും വേണ്ട.  അതും പറഞ്ഞു അമ്മായി എന്റെ ചെവിയിൽ ആഞ്ഞു നുള്ളി.  ഞാൻ വേദന കടിച്ചമർത്തി ഇരുന്നു. വണ്ടി പാർക്ക്‌ ചെയ്തിട് ഞങ്ങൾ മാളിൽ കയറി.  അമ്മായി ആദ്യം പോയത് ഒരു സൂപ്പർ മാർക്കറ്റിലെകാരുന്നു. അവിടുന്നു വീട്ടിലേക് എന്തൊക്കെയോ വാങ്ങി.

ബില്ല് അടിക്കാൻ നേരം ആണ് ഞാൻ അത് കണ്ടത്.  നല്ല രണ്ടു ഇഞ്ച് കനമുള്ള മൂന്ന് ചൂരൽ വടിയും അമ്മായി എടുത്തിരുന്നു.  അത് കണ്ടപ്പോൾ തന്നെ എന്റെ പകുതി ജീവനും പോയി. അമ്മായി എന്നെ ഒളികണ്ണിട്ടു നോക്കുന്നത് കൂടി കണ്ടപ്പോൾ എനിക്ക് മനസ്സിലായി അത് എന്തിനാണെന്ന്.  അവിടുന്നു ഇറങ്ങി പിന്നെ പോയത് ഒരു ഹോട്ടലിൽ ആണ്. അവിടുന്നു രാത്രി കഴിക്കാനുള്ള ഫുഡ്‌ പാർസൽ വാങ്ങി.  പിന്നെ ഞങ്ങൾ നേരെ വീട്ടിലേക് തിരിച്ചു.  അമ്മായി ഇറങ്ങിയിട്ട് വണ്ടി പാർക്ക്‌ ചെയ്തിട് നേരെ അമ്മായിടെ വീട്ടിലേക് ചെല്ലാൻ പറഞ്ഞു.

ഞാൻ വണ്ടി പാർക്ക്‌ ചെയ്ടിട്  നേരെ അങ്ങോട്ട്‌ ചെന്നു.  വാതിൽ

💬 Comments

View all comments