Chapter Title : അമ്മായിയുടെ പൂങ്കാവനം [സീമാൻ]
കാലത്ത് 7 ന് കൊല്ലത്തെത്തും...
ബസ് പിടിച്ചു, എങ്ങനെ വന്നാലും പത്തിന് മുന്നേ വീട് പിടിക്കാം...
ഉച്ച ഊണ് കഴിഞ്ഞു, ഒരു മണി കഴിഞ്ഞു, മുത്തിന് ഇറങ്ങിയാൽ മതിയാവും....
" മുത്തിനെ കോളേജിൽ കൊണ്ട് വിടുകേം ചെയ്യാം.. "
വിമലിന്റെ മനസ്സിൽ ഒരായിരം ലഡു, ഒരുമിച്ച് പൊട്ടി...
ചൊവ്വാ ദോഷം ഉണ്ട്, വീണയ്ക്ക്... അത് കൊണ്ട് തന്നെ, ഒത്ത ആലോചന വരുമ്പോൾ കൈ കൊടുക്കാൻ പാകത്തിൽ ആണ് വീണയുടെ വീട്ടുകാർ നിന്നത്....
വിമൽ സാമാന്യം സുന്ദരനും സ്മാർട്ടും ഒക്കെ ആണെങ്കിലും... വീണയുടെ ഒപ്പം നില്കാൻ യോഗ്യത ഇല്ലെന്നത് ഒരു യാഥാർഥ്യം ആയിരുന്നു...
" ഇപ്പോൾ അല്ലെങ്കിൽ പിന്നെ മുപ്പത്തെട്ടാം വയസ്സിലെ ഉള്ളു, കല്യാണ യോഗം...!"
കവടി നിരത്തി, പ്രഖ്യാപനം വന്നപ്പോൾ, എല്ലാരും അങ്ങ് അനുസരിക്കുകയാണ് ഉണ്ടായത്...
പെണ്ണ് വീട്ടുകാർക്ക് ഒരു കാര്യത്തിൽ ലേശം വാശി തന്നെ ഉണ്ടായിരുന്നു....,
" കല്യാണം കഴിഞ്ഞാൽ, പയ്യൻ ഇവിടെ താമസിക്കണം... "
അതിന് മതിയായ കാരണം ഉണ്ടായിരുന്നു...
വീണയുടെ അച്ഛൻ, ശരചന്ദ്രൻ നായർ, ജോലി സംബന്ധമായി ഫരിദാബാദിൽ ആണ്...
വീണയെ പ്രസവിച്ചതും അഞ്ചു വയസുവരെയും, ഫരിദാ ബദിൽ ആയിരുന്നു..
പഠിത്തത്തിനും മറ്റുമായി, നാട്ടിൽ തിരിച്ചു വന്നതാണ്
വീണയുടെ അമ്മ, മഹേശ്വരി മോൾക്ക് ഒത്ത അമ്മ തന്നെ ആയിരുന്നു..
വീണയുമായി നാട്ടിൽ വരുമ്പോൾ അച്ഛൻ അമ്മ മാരുടെ കൂടെ ആയിരുന്നു...
ആദ്യം അച്ഛനും മൂന്നാല് കൊല്ലം മുമ്പ് അമ്മയും വിട പറഞ്ഞു...
വിവാഹ ശേഷം കൂടെ താമസിക്കണം എന്ന വ്യവസ്‌ഥയോട് വിമലിന് എതിർപ്പ് വരേണ്ട കാര്യമില്ലായിരുന്നു..
നാൽപത്തി മൂന്നിലും യൗവനം വിട്ടൊഴിയാൻ മടിക്കുന്ന മഹേശ്വരിയെ കണ്ണിൽ ചോരയുള്ള ആരും തനിച്ചാക്കി പോവില്ല എന്ന് ഉറപ്പായിരുന്നു...
വിമലിന്റെ ആലോചന വരുന്ന നേരം വീണ MA രണ്ടാം വർഷം വിദ്യാർത്ഥിനി ആയിരുന്നു...
കോഴ്സ് തീരും വരെ നീട്ടി വയ്ക്കാൻ കഴിയില്ല...
" കല്യാണം കഴിഞ്ഞാലും.... പഠിക്കാൻ പോവാലോ..? "
വിമൽ തന്നെ ആണ്, നിർദേശം മുന്നോട്ട് വച്ചത്... ( വിമലിന് അത്രയ്ക്ക് അങ്ങ് പിടിച്ചു പോയിരുന്നു..)
എന്നാൽ... വീണയ്ക്ക് ചമ്മൽ ആയിരുന്നു..
"മിക്സഡ് കോളേജിൽ, ആണും പെണ്ണും, അർത്ഥം വച്ച് നോക്കുമ്പോൾ... ചൂളിപ്പോകും..!"
വയറും വീർപ്പിച്ചു ക്ലാസ്സിൽ പോകുന്ന കാര്യം മനസ്സിൽ കൊണ്ടു വന്നപ്പോൾ, വീണയുടെ ചമ്മൽ ഇരട്ടിച്ചു..
വിമലിന് കാര്യം പിടി കിട്ടി...
" കോഴ്സ് തീരും വരെ... ഞാൻ ആയിട്ട് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കില്ല...!"
വിമലിന്റെ ഉറപ്പ്
💬 Comments
View all comments