Chapter Title : അമ്മായിയുടെ തലാക്ക് [®൦¥]
,, അമ്മായിക്ക് ഇതാ കാര്യം എങ്കിൽ ആദ്യമേ എന്നോട് പറഞ്ഞാൽ പോരായിരുന്നോ.
,, എന്റെ മോനെപോലെ കാണുന്ന നിന്നോട് ഞാൻ എങ്ങനെ ആണ് ഇത് പറയുന്നത്.
,, മാമന് എങ്കിലും എന്നോട് സംസാരിക്കമായിരുന്നു.
അന്ന് രാത്രി മാമൻ അമ്മായിയെ വിളിച്ചു. മാമന് സംഭവിച്ച തെറ്റുധാരണ മനസിലാക്കി അവർ സംസാരിച്ചു. എടുത്തുചാട്ടം കൂടുതൽ ഉള്ള മാമൻ ചെയ്ത ഏറ്റവും വലിയ ബുദ്ധിമോശം എന്നെ ഇതിനെ പറയാൻ പറ്റുള്ളൂ.
മാമൻ എന്നെയും വിളിച്ചു കുറെ ക്ഷമ ചോതിച്ചു സംസാരിച്ചു. എല്ലാം കഴിഞ്ഞു ഞാൻ അമ്മായിയുടെ അടുക്കലേക്ക് പോയി.
,, ഇപ്പൊ എന്തായി എല്ലാം ശരിയായില്ലെ
,, ഇല്ല.
,, ഇനി എന്താ പ്രശനം.
,,ഒരു വലിയ പ്രശനം ഉണ്ട്.
,, എന്ത്.
,, ഒരിക്കൽ മൊഴി ചൊല്ലിയ പെണ്ണിനെ നമ്മുടെ വിസ്വാസപ്രകാരം വീണ്ടും കല്യാണം കഴിക്കാൻ അവളെ വേറെ ആൾ വിവാഹം ചെയ്ത് മൊഴി ചൊല്ലണം.
,, അതൊക്കെ പണ്ടത്തെ വിശ്വാസം അല്ലെ.
,, അത് ഞാൻ മാമനോട് പറഞ്ഞു . മതം പഠിച്ച വിശ്വാസി ആയ മാമൻ അത് വിട്ട് ഒന്നും ചെയ്യില്ല.
,, ഇനി ഇപ്പോൾ എന്താ ചെയ്യുക.
,, വിശ്വാസം ഉള്ള ഒരാളെ കണ്ടുപിടിച്ചു കല്യാണം കഴിച്ചു മൊഴി ചൊല്ലിപ്പിക്കണം.
,, അതിനു ആരെങ്കിലും നിൽക്കുമോ.
തലവേദനയിൽ നിന്നും തല വേദനയിലേക്ക് ആയിരുന്നു കാര്യങ്ങളുടെ കിടപ്പ്. പലരെയും ആലോചിച്ചു. ആർക്കും അമ്മായിയെ നിക്കാഹ് കഴിക്കാൻ മടി ഇല്ല. പക്ഷെ ആ സൗന്ദര്യ കുമ്പത്തെ തലാക്ക് ചൊല്ലാൻ പറ്റില്ല എന്നും. അല്ലെങ്കിൽ തലാക്ക് വരെ ആ ശരീരം
💬 Comments
View all comments