0%

Chapter Title : അമ്മായിയുടെ വശീകരണം [ടിന്റു]

Author : kkstories Read All Parts 458
വന്നു "-ബാത്റൂമിൽ നിന്ന് മാമൻ കുളി കഴിഞ്ഞു വരുമ്പോൾ അന്വേഷിച്ചു. "ഇതാ.. ഇപ്പോ വന്നതേ ഉള്ളു ടാ, നീ ഇന്ന് ജോലിക്ക് പോയില്ലേ?? " "ഇല്ല ചേച്ചി. ഇന്ന് അവിടത്തെ ഓണറിന്റെ അമ്മായിഅമ്മ മരിച്ചു. അതുകൊണ്ട് കമ്പനി ഇന്ന് ലീവ് ആണ്" -എന്ന് മാമൻ പറഞ്ഞു. "എന്ന ചേച്ചി ഇരിക്ക്. ഞാൻ ഒന്ന് നമ്മടെ രാജീവിന്റെ വീട്ടിൽ പോയിട്ട് വരാം ". (മാമൻ പോയ ശേഷം ) അമ്മ -"ഇവൻ ഇപ്പോഴും ആ രാജീവിന്റെ കൂടെ നടത്തം ഉണ്ടല്ലേ " "അതെ ചേച്ചി അയാളുടെ കൂടെ കൂടിയ നാളൊക്കെ മദ്യപിച്ചാണ് വീട്ടിലേക്കു വരുക. ഞാൻ എത്രെ പറഞ്ഞിട്ടും കേൾക്കുന്നില്ല ".
ഞാൻ ഹാളിൽ ഇരുന്നു ടീവി കണ്ടിരുന്നു. അമ്മയും അമ്മായിയും അടുക്കളയിൽ ഞങ്ങൾക്കുള്ള ഫുഡ്‌ ഉണ്ടാക്കുകയാണെന്നു തോന്നുന്നു. അടുക്കളയിൽ വെച്ച് അമ്മ ഞാൻ കേൾക്കാതിരിക്കാൻ മെല്ലെ പറയുന്നത് ഞാൻ ശ്രെദ്ധയോടെ കേട്ടു.. "ഡീ കല്യാണം കഴിഞ്ഞു മൂന്നു കൊല്ലം കഴിഞ്ഞല്ലോ. ഇനിയും ഒരു കുഞ്ഞിക്കാലിനുള്ള ചിന്ത വന്നിട്ടില്ലേ നിങ്ങൾക്കു " "അത് ചേച്ചി.. (അമ്മായിയുടെ മുഖത്തു ഒരു സങ്കടം തെളിഞ്ഞിരുന്നു )..ഡോക്ടറെ ഒക്കെ കാണിച്ചു. പക്ഷെ യാതൊരു മാറ്റവും ഇല്ല " "ആർക്കാ കുഴപ്പം അവനോ നിനക്കോ " "ചേട്ടന് എന്തോ കൗണ്ടിംഗ് കമ്മി ആണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എനിക്ക് മടുത്തു ഓരോ ഡോക്ടറെ ഒക്കെ കാണിച്ചിട്ട് " "അപ്പൊ ഇനി എന്തു ചെയ്യാനാ. ഒരു കുട്ടി വേണ്ടേ.എന്ന പിന്നെ ഒരു കൊച്ചിനെ ദത്തെടുത്തല്ലോ " "ഹോ. അതും ഞാൻ പറഞ്ഞതാ. പക്ഷെ ചേട്ടൻ പറയുന്നത് വേണ്ട

💬 Comments

View all comments