Chapter Title : അമ്മായിയുടെ യാത്രകൾ 4 [Neena Krishnan]
എന്തേലും സഹായം വേണെ സനിലിനോട് പറഞ്ഞാ മതി .
അമ്മായി : ആ.. ശരിയെടാ മോനേ .
സനിൽ പല്ലു തേപ്പൊക്കെ കഴിഞ്ഞ് നേരെ അടുക്കളയിലോട്ട് ചെന്നു .
അമ്മായി : ആ മോൻ വന്നോ , ദേ അവിടെ മേശേല് പുട്ടും കറീം ഇരിപ്പുണ്ട് , എടുത്ത് കഴിക്ക് . ഞാനും ഒന്നും കഴിച്ചിട്ടില്ല.
സനിൽ: ശരി അമ്മായി.
അവർ രണ്ടു പേരും ഭക്ഷണം കഴിച്ച് തുടങ്ങി.
അമ്മായി: അല്ല സുനി മോന്റെ വീട് എവടാന്നാ പറഞ്ഞേ ?
സനിൽ: അയോ സുനി അല്ല സനിൽ എന്നാ പേര്.
അമ്മായി : ഓ.. സുനീന്ന് വിളിക്കാനാ എളുപ്പം , ഞാൻ അങ്ങനെ വിളിച്ചോളാം.
സനിൽ : അത് അമ്മായീടെ ഇഷ്ടം പോലെ വിളിച്ചോ.
അവർ രണ്ടു പേരും നാട്ടു വിശേഷങ്ങളും പറഞ്ഞിരുന്നു. ഭക്ഷണം കഴിച്ച് അമ്മായി മേശയിൽ കൈ കുത്തി എഴുന്നേറ്റു .
അമ്മായി : ആഹ്.. അയ്യോ എനിക്ക് വയ്യായേ , ഈശ്വരാ ...
സനിൽ : എന്നാ പറ്റി അമ്മായി ?
അമ്മായി: നടു വേദനയാടാ മോനേ . തൊടങ്ങീട്ട് ഇപ്പോ കൊറേ ദിവസായി കുനിയാനൊന്നും വയ്യ.
സനിൽ : ഡോക്ടറേ കാണിച്ചില്ലെ ?
അമ്മായി : കാണിച്ചതാ മോനേ .. , തടി കൂടിയെന്റെയാന്നാ പറയുന്നേ , നല്ലോണം വ്യായാമം ചെയ്യണം പോലും , ഈ പ്രായത്തീ എനിക്കെങ്ങനെ പറ്റാനാ . അല്ലേല് ഓപ്പറേഷൻ ചെയ്ത് തടി കൊറക്കണം. അതാണേ എനിക്ക് പേടിയാ .
ഇതും പറഞ്ഞ് അമ്മായി അടുക്കളേലോട്ട് പോയി.
💬 Comments
View all comments