0%

Chapter Title : അമ്മായിയും മകളും ഭാര്യമാർ 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 5.6K

. അതുകൊണ്ട് ടാക്സി ഡ്രൈവറുടെ മൊബൈൽ വാങ്ങി ഞാൻ നാട്ടിലെത്തിയതായി ഭാമയെ അറിയിച്ചു . മെസ്സേജ് ഒകെ കണ്ടെന്നും ..നാളെ അവിടെ വന്ന ശേഷം അതിനുള്ള റിപ്ലൈ തരാമെന്നും ഫോണിലൂടെ പതിയെ ശബ്ദം താഴ്ത്തി പറഞ്ഞു.

മറു തലക്കൽ അമ്മായിയുടെ കൊഞ്ചിയുള്ള ചിരിയാണ് അതിനു മറുപടി ആയി കേട്ടത്. പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഞാൻ ഫോൺ തിരികെ ഡ്രൈവർക്കു ഏൽപ്പിച്ചു. മൂന്നു നാല് മണിക്കൂർ യാത്രയുണ്ട് എയർപോർട്ടിൽ നിന്നും എന്റെ നാട്ടിലേക്കു . അതിനു ശേഷം വണ്ടിയിൽ കിടന്നു ഒന്ന് മയങ്ങി .

വൈകീട്ട് ആണ് വീട്ടിലെത്തിയത്. അമ്മയും പെങ്ങളും ഒക്കെ ആയി അൽപ നേരം സംസാരിച്ച ശേഷം ക്ഷീണം ഉണ്ടെന്നു പറഞ്ഞു അന്ന് രാത്രി ഞാൻ നേരത്തെ കിടന്നു .നാളെ നേരെ അമ്മായിയുടെ അടുക്കലേക്കു പോകണം..ക്ഷീണവും വെച്ചു പോയാ ശരിയാകില്ല !

---***----

💬 Comments

View all comments