Chapter Title : അമ്മായിയും മകളും ഭാര്യമാർ 3 [Sagar Kottappuram]
;"ആ..."
അമ്മ ;"പിന്നെ അവിടെ ചെന്ന അമ്മായി ഒരു കാര്യം പറയും..നീ ആലോചിച്ചിട്ടൊരു മറുപടി കൊടുത്തേക്ക് അവൾക്കു "
എന്താണ് അമ്മ ഉദ്ദേശിക്കുന്നത് മനസിലാകാതെ ഞാൻ സംശയത്തോടെ നോക്കി .
ഞാൻ ;"എന്ത് കാര്യം ?"
'അമ്മ ;"അതൊക്കെ അവള് പറയും ..നീ ഇന്ന് തന്നെ പോകില്ലേ ?"
ഞാൻ ;"മ്മ്..."
'അമ്മ ;"ആ..എന്ന പോയി കുളിച്ചിട്ടു വാ ..ഞാൻ ഭക്ഷണം എടുത്തു വെക്കാം..."
'അമ്മ അത് പറഞ്ഞു വീടിനകത്തേക്ക് കടന്നു. അനിയത്തി അപ്പോൾ കോളേജിലേക്ക് പുറപ്പെടാനായി ഒരുങ്ങി വീട്ടിനകത്തു നിന്നും പുറത്തോട്ടുംഇറങ്ങി .
അനിയത്തി ;"പോട്ടെ ഏട്ടാ "
ഞാൻ തലയാട്ടി ചിരിച്ചു. അവൾ ഗേറ്റ് തുറന്നു വാച്ചിൽ നോക്കിയ ശേഷം ധൃതിപ്പെട്ടു നടന്നു നീങ്ങി.
----***-----
പ്രാതൽ കഴിച്ച ശേഷം ഞാൻ ഗൾഫിൽ പോകുന്ന സമയത് ഷെഡിൽ കയറ്റി വെച്ച പൾസർ ബൈക്ക് എടുത്തു സ്റ്റാർട്ട് ചെയ്തു ആക്സിലറേറ്റർ കൊടുത്തുകൊണ്ട് ഒന്ന് എൻജിൻ ചൂടാക്കി കൊണ്ടിരുന്നു .ഇടക്ക് കൂട്ടുകാരനെ വിളിച്ചു വല്ലപ്പോഴുമൊക്കെ ഒന്ന് ഓടിക്കാനും സെർവീസിനു കൊടുക്കാനും പറയാറുണ്ടായിരുന്നു . വണ്ടി ഇപ്പോഴും നല്ല കണ്ടീഷൻ ആണ് .
വരുമ്പോൾ കൊണ്ട് വന്ന കവറുകളും മറ്റും വണ്ടിയിൽ വെച്ച ശേഷം മാമന്റെ വീട് ലക്ഷ്യമാക്കി നീങ്ങി . ഒരു മണിക്കൂറിനടുത്തു യാത്രയുണ്ട് അങ്ങോട്ടേക്ക് . അമ്മായി ഇപ്പോൾ തനിച്ചാണ് അവിടെ .നവ്യ ബാംഗ്ലൂരിൽ പഠിക്കുകയാണ് , ഇടക്ക ലീവ് കിട്ടുമ്പോഴൊക്കെ വന്നു പോകാറുണ്ടെന്നു അമ്മായി വിളിക്കുമ്പോൾ പറയാറുണ്ട്. ഇടയ്ക്കു വെച്ചു പെണ്ണ് ഒന്ന് ഗ്ലാമർ പീസ് ആകുകയും ചെയ്തു . അമ്മായിയുടെ അല്ലെ വിത്ത്
💬 Comments
View all comments