Chapter Title : അമ്മായിയും മകളും ഭാര്യമാർ 3 [Sagar Kottappuram]
വന്നു .പിന്നെ എന്റെ തോളിലൂടെ സ്വാതന്ത്ര്യത്തോടെ കയ്യിട്ടു ചേർത്ത് പിടിച്ചു കൊണ്ട് കൂട്ടുകാരോടായി ചോദിച്ചു.
നവ്യ ;"എങ്ങനെ ഉണ്ടെടി ..ഞങ്ങള് മാച്ച് അല്ലെ ?"
ബെറ്റി ;"മ്മ്...സൂപ്പർ "
ബെറ്റി കൈകൊണ്ട് ആംഗ്യം കണികൊണ്ട് പതിയെ പറഞ്ഞു.
ദിയ ;"എടീ ഇവിടെ വരെ വന്നതല്ലേ..കുടിക്കാൻ എന്തേലും കൊടുക്കെടീ എന്നിട് പോയാ പോരെ.."
ഞാൻ ;"ഏയ് അതൊന്നും വേണ്ട.."
നവ്യ ;'ആ..അത് തന്നെ...എന്ന പോയിട്ട് വരട്ടെ മക്കളെ .."
ബെറ്റി ;"അതിനു നീ ഇന്ന് വരുവോടീ?"
ബെറ്റി എന്നെയും നവ്യയെയും ഒന്ന് ആക്കികൊണ്ട് ദ്വയാര്ഥതോടെ പറഞ്ഞു ചിരിച്ചു.കൂടെ മറ്റു പെൺകുട്ടികളും .
നവ്യക്ക് ചെറുതായി ശുണ്ഠി വന്നു.
നവ്യ ;"ഒന്ന് പോടീ നാശങ്ങളെ ..എന്ന പോകാം വരുൺ "
അവളെന്നെ നോക്കി ചോദിച്ചു. ഞാൻ പ്രവേശത്തോടെ ഒന്ന് തലയാട്ടി .
ഓ ഓ ..മ്മ് മ്മ്..നടക്കട്ടെ....എന്നൊക്കെ പറഞ്ഞു അവർ ഞങ്ങളെ കളിയാക്കി . അതൊന്നും ചെവി കൊടുക്കാതെ നവ്യ എന്നെ കൂട്ടി പുറത്തിറങ്ങി . സ്റ്റെപ്പിൽ കിടന്ന ഹീൽ ഉള്ള ഒരു ചെരിപ്പും എടുത്തിട്ട് നവ്യ ചിരിച്ചുകൊണ്ട് എന്നെ നോക്കി .
നവ്യ ;"ഓക്കേ..പോകാം..."
ഞാൻ ;"എവിടെക്കാ..."
നവ്യ ;"ഏതേലും റെസ്റ്റോറന്റിലേക്കു വിട്ടോ ..കുറച്ചു നേരം സംസാരിച്ചിരിക്കാം..."
ഞാൻ ;"മ്മ്..."
ഞാൻ മൂളികൊണ്ട് കാറിലേക്ക് കയറി ഇരുന്നു. നവ്യയും ഡോർ തുറന്നു ഫ്രണ്ട് സീറ്റിൽ എനിക്ക് അടുത്തായി വന്നിരുന്നു . മുടി നവ്യ ഒരു തോളിലൂടെ മുൻവശത്തേക്കിട്ടു തലോടി എന്നെ നോക്കി വണ്ടി എടുക്കാൻ പറഞ്ഞു .
ഞാൻ അവളുടെ സൗന്ദര്യം വണ്ടിക്കുള്ളിലെ ആ അരണ്ട വെളിച്ചത്തിൽ ഒന്ന്
💬 Comments
View all comments