Chapter Title : അമ്മായിയും മകളും ഭാര്യമാർ 5 [Sagar Kottappuram] [Climax]
ആയി.."
ഞാൻ ;"ഓ..അമ്മക്ക് വേറൊന്നും പറയാനില്ലേ..ഇത് തന്നെ ഇപ്പോഴും.."
ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
അമ്മ ;"ഇതല്ലാതെ പിന്നെന്തു പറയാനാ..എന്നും ഇങ്ങനെ കഴിഞ്ഞാൽ മതിയോ..അവളൊരു ആലോചന കാര്യം ആയിട്ട വന്നത്..എനിക്കും അതിൽ തെറ്റൊന്നും തോന്നിയില്ല."
ഞാൻ ;"എന്ത് ആലോചന..?"
'അമ്മ ;"നിന്റെ കല്യാണം തന്നെ..പെണ്ണ് ഭാമയുടെ മോള് തന്നെ..അവൾക്കും ഇഷ്ടക്കേടൊന്നുമില്ല..നല്ല കുട്ടിയാ..നീ ആയിട്ട് ഇനി എതിർപ്പായിട്ടൊന്നും വരണ്ട.."
ഞാൻ ;"മ്മ്..നല്ല ബെസ്റ്റ് കുട്ടിയാ.."
ഞാൻ മനസ്സിൽ പതിയെ പറഞ്ഞു ചിരിച്ചു..
അമ്മ;"നീ എന്താടാ ഒന്നും പറയാതെ ഇരുന്നു ചിരിക്കുന്നത്.."
ഞാൻ ;" ഞാനെന്ത് പറയാനാ..അമ്മ പറഞ്ഞത് ഞാൻ എന്തെങ്കിലും അനുസരിക്കാതിരുന്നിട്ടുണ്ടോ ..എന്തേലും ചെയ്യൂ.."
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അമ്മയെ ഒളികണ്ണിട്ടു നോക്കി. അമ്മയുടെ മുഖത്തു ഒരാശ്വാസം ഞാൻ കണ്ടു. അതും പറഞ്ഞു ഞാൻ കൈ കഴുകാൻ നീങ്ങി .
ഭക്ഷണം കഴിഞ്ഞ ശേഷം ഞാൻ ഒരു കറുത്ത ടി-ഷർട്ടും നീല ജീൻസ് പാന്റും എടുത്തിട്ടു. അമ്മയോട് ഒരു കൂട്ടുകാരന്റെ വീട്ടിൽ പോകുവാണെന്നു പറഞ്ഞ ശേഷം ബൈക്ക് എടുത്തു അമ്മായിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി .
ഒരു മണിക്കൂറോളം ഉള്ള യാത്ര കഴിഞ്ഞു ഞാൻ ഭാമയുടെ വീട്ടിലെത്തി . ഗേറ്റ് ഒകെ തുറന്നിട്ടിട്ടുണ്ട്. ഉമ്മറത്ത് ആരുമില്ല. ഞാൻ ബൈക്ക് വീടിന്റെ മുൻവശത്തെ പോർച്ചിനകത്തേക്കു ഓടിച്ചു കയറ്റി .
ഞാൻ വരുന്നത് അകത്തു നിന്ന്,എം കണ്ടെന്ന പോലെ അമ്മായി വന്നു കതകു തുറന്നു . ഒരു ചുവന്ന ചുരിദാറും കറുത്ത പാന്റും ആണ് വേഷം .
അമ്മായി ;" ആ..നീ ഇത്ര പെട്ടെന്നെത്തിയോ.."
ബൈക്കിൽ നിന്നുമിറങ്ങി ഹെൽമെറ്റ്
💬 Comments
View all comments