0%

Chapter Title : അമ്മായിയും മകളും ഭാര്യമാർ 3 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1111

ഇട്ട പെൺകുട്ടിയെയും നവ്യ എനിക്ക് പരിചയപ്പെടുത്തി. ഒട്ടും നാണമൊന്നുമില്ലാതെ അവരെല്ലാവരും ചിരിച്ചുകൊണ്ട് അവരവരുടെ പേരുകൾ പറഞ്ഞുകൊണ്ട് എനിക്ക് ഹസ്തദാനം നൽകി.

നവ്യ ;" ഇവളുമാരാ എന്റെ ഇവിടത്തെ മെയിൻ കമ്പനി..."

ഞാൻ അവരെയൊക്കെ അടിമുടി ഒന്ന് നോക്കി . ഇനി ഇവളുമാരും നവ്യയുമായി ലെസ്ബിയൻ പരിപാടി ഉണ്ടോന്നു എനിക്ക് സംശയം തോന്നാതിരുന്നില്ല. കാരണം എല്ലാം കാണാൻ ചരക്കുകൾ ആണ്. കൂട്ടത്തിൽ ബെറ്റി കിടു ചരക്കാണ് .

പ്രിൻസി ;"ഓ..ഇതാണോ നീ പറഞ്ഞ ആള്...കൊള്ളാലോ മോളെ "

കൂട്ടത്തിലൊരുത്തി എന്നെ നോക്കി കമന്റ് അടിച്ചുകൊണ്ട് നവ്യയുടെ തോളിൽ കയ്യിട്ടു നിന്ന്. അത്രയും പെണ്ണുങ്ങളുടെ മുൻപിൽ നിൽക്കുമ്പോൾ എനിക്കെന്തോ ഒരു പരവേശം തോന്നി. പക്ഷെ ഞാൻ ചിരിച്ചു അത് ബാലൻസ് ചെയ്തു നിന്ന്.

ബെറ്റി ;"മ്മ്...നിന്റെ സെലെൿഷൻ മോശമല്ല...അല്ലെ ദിയ..." മറ്റു കൂട്ടുകാരികളും എന്നെ നോക്കി പറഞ്ഞു.

നവ്യ ;"മ്മ്..ഇന്ന് ചുമ്മാ ഇരിയെടി എല്ലാം..."

നവ്യ അവരെ പതിയെ ചിരിച്ചുകൊണ്ട് ശാസിച്ചു.

നവ്യ;"പിന്നെ...ഇതൊന്നും കാര്യമാക്കണ്ട..എന്ന നമുക്ക് പുറത്തൊക്കെ ഒന്ന് കറങ്ങിയാലോ വരുൺ "

നവ്യ പറഞ്ഞുകൊണ്ട് എന്റെ അടുത്തേക്കായി വന്നു .പിന്നെ എന്റെ തോളിലൂടെ സ്വാതന്ത്ര്യത്തോടെ കയ്യിട്ടു ചേർത്ത് പിടിച്ചു കൊണ്ട് കൂട്ടുകാരോടായി ചോദിച്ചു.

നവ്യ ;"എങ്ങനെ ഉണ്ടെടി ..ഞങ്ങള് മാച്ച് അല്ലെ ?"

ബെറ്റി ;"മ്മ്...സൂപ്പർ "

ബെറ്റി കൈകൊണ്ട് ആംഗ്യം കണികൊണ്ട് പതിയെ പറഞ്ഞു.

ദിയ ;"എടീ ഇവിടെ വരെ വന്നതല്ലേ..കുടിക്കാൻ എന്തേലും കൊടുക്കെടീ എന്നിട് പോയാ പോരെ.."

ഞാൻ ;"ഏയ് അതൊന്നും വേണ്ട.."

നവ്യ ;'ആ..അത് തന്നെ...എന്ന പോയിട്ട് വരട്ടെ മക്കളെ .."

ബെറ്റി ;"അതിനു നീ ഇന്ന് വരുവോടീ?"

ബെറ്റി എന്നെയും നവ്യയെയും ഒന്ന് ആക്കികൊണ്ട് ദ്വയാര്ഥതോടെ പറഞ്ഞു ചിരിച്ചു.കൂടെ മറ്റു പെൺകുട്ടികളും .

നവ്യക്ക് ചെറുതായി ശുണ്ഠി വന്നു.

നവ്യ ;"ഒന്ന് പോടീ നാശങ്ങളെ ..എന്ന പോകാം വരുൺ "

അവളെന്നെ നോക്കി ചോദിച്ചു. ഞാൻ പ്രവേശത്തോടെ ഒന്ന് തലയാട്ടി .

ഓ ഓ ..മ്മ് മ്മ്..നടക്കട്ടെ....എന്നൊക്കെ പറഞ്ഞു അവർ ഞങ്ങളെ കളിയാക്കി . അതൊന്നും ചെവി കൊടുക്കാതെ നവ്യ എന്നെ കൂട്ടി പുറത്തിറങ്ങി

💬 Comments

View all comments