0%

Chapter Title : അമ്മായിയും പണിക്കാരനും

Author : kkstories Read All Parts 900

അമ്മായിയും പണിക്കാരനും

Ammayiyum Panikkaranum bY:Paavam Aashiq@kambikuttan.net



ആദ്യമായാണ് ഒരു കഥ എഴുതാൻ ശ്രമിക്കുന്നത്, തെറ്റുകൾ വല്ലതും ഉണ്ടെങ്കിൽ വായനക്കാർ ക്ഷമിക്കണം.

എന്റെ പേര് സജിത്ത്, ഞാൻ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുന്നു, വീട്ടിൽ ഇപ്പോൾ ഞാനും എന്റെ അമ്മയും അനിയനും മാത്രമാണ് താമസം, അനിയൻ വീടിനടുത്തുള്ള സ്കൂളിൽ തന്നെ 3rd ക്ലാസ്സിൽ പഠിക്കുന്നു, അച്ഛൻ ദുബായിൽ ഒരു കമ്പനിയുടെ മാനേജർ ആണ്, അത്യാവശ്യം സാലറി ഉള്ള ജോലിയാണ് അതുകൊണ്ട് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടില്ലെന്ന്‌ മാത്രമല്ല ഞങ്ങളിവിടെ നാട്ടിൽ അടിച്ചുപൊളിച്ചു നടക്കാണ്.തൊട്ടടുത്ത് എന്റെ അമ്മായി (വകയില്‍ ഒരു അമ്മാവന്റെ ഭാര്യ ) താമസിക്കുന്നു ആ  അമ്മയി അല്പം മോഡേൺ ആയി ഡ്രസ്സ്‌ ചെയ്തിട്ടആണ് പുറത്തൊക്കെ പോകാറുള്ളൂ, ചുരിദാറും സാരീയുമാണ് അമ്മായി ഉടുക്കാറുള്ളു, വീട്ടിൽ ചുരിദാറും നെറ്റിയും ആണ് വേഷം. അമ്മായിക്കിപ്പോൾ 42 വയസ്സായെങ്കിലും കണ്ടാൽ അത്രയും തോന്നിക്കില്ല.

ഞാനും അത്യാവശ്യം അടിച്ചുപൊളിച്ചു നടക്കുന്നു, വീട്ടിലേ കാര്യങ്ങളൊന്നും നൊക്കില്ലന്നാണ്എന്റെ  അമ്മയുടെ പരാതി, കാര്യവും ശരിയാണ്, വീടിനു ചുറ്റും കുറച്ചു സ്ഥലം ഉണ്ട്, തെങ്ങ്, കുരുമുളക്, ഇഞ്ചി അങ്ങനെയുള്ള കുറച്ചു കൃഷിയൊക്കെ അവിടെയുണ്ട്, ഞാൻ അതൊന്നും ശ്രദ്ധിക്കത്തതുകൊണ്ടു അതോകെ നോക്കാൻ ഞങ്ങളുടെ നാടിലുള്ള ഒരു രാമൻ നായരെ ഏല്പിച്ചിരീക്കുകയാണ് അച്ഛൻ, സ്വന്തം മണ്ണിൽ തന്നെ കൃഷി ചെയ്തു ജീവിച്ചിരുന്ന ഒരാളായിരുന്നു രാമൻ, മകളുടെ കല്യാണത്തിന് വേണ്ടി സ്ഥലങ്ങളൊക്കെ വില്കേണ്ടിവന്നു, പിന്നീട് ഉപ്പ ഞങ്ങളുടെ വീട്ടിലെ കൃഷിയൊക്കെ നോക്കിനടത്താൻ ഏല്പിച്ചതാണ്. പ്രായം 40ആയെങ്കിലും നന്നായി അദ്വാനിക്കുന്ന നല്ല ആരോഗ്യമുള്ള ആളാണ് രാമൻ നായർ.
ഞാൻ കൃഷിയൊന്നും നോകാറില്ല, സത്യം

💬 Comments

View all comments