0%

Chapter Title : അമ്മായിയുമായി പ്രണയം 5

Author : kkstories Read All Parts 329

എനിക്ക് മനസിലായി..കഴിക്കുമ്പോൾ അമ്മമ്മ എന്നോട് നീ ഇവളോട്‌ ദേഷ്യം ഒന്നും കാണിക്കരുത്..അവിടെപ്പോയി നീ തന്നെ എല്ലാം ചെയ്തു സഹായിക്കണം എന്നും പറഞ്ഞു..ഞാൻ അമ്മമ്മയോട് തലയാട്ടി വല്യ താല്പര്യം ഇല്ലാത്തതു പോലെ സമ്മതിച്ചു.

ഇറങ്ങാൻ തുടങ്ങുമ്പോൾ ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു..അമ്മമ്മ അവൾക്കു ഒരു കുട കൊടുത്തു..അവൾ അതു ചൂടി ഞാനും കൂടെ നടന്നു..റോഡിലേക്ക് ഇറങ്ങിയ ശേഷം അവൾ എന്നോട് ചേർന്നുനിന്നു..ഞാൻ എന്റെ കൈ അവളുടെ അരക്കുപുറകിലൂടെയിട്ടു എന്നോട് ചേർത്തുനിർത്തി നടന്നു..കവലയിൽ എത്തിയപ്പോൾ എന്റെ സുഹൃത്ത് കാർ റെഡിയാക്കി എന്നെ കാത്തിരിക്കുകയായിരുന്നു.

യാത്ര തുടങ്ങിയപ്പോൾ രണ്ടു പേർക്കും ഒരു ഹണിമൂൺ മൂഡ്‌ ആയിരുന്നു..അവൾ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചുകൊണ്ടിരുന്നു..അവളുടെ കൈ എടുത്തു എന്റെ കയ്യിൽ കോർത്തു ഞങ്ങളിരുന്നു..നീണ്ട വിരലുകളും അതിനനുസരിച്ചു വെട്ടിയ നഖവും ലൈറ്റ് നെയിൽപോളിഷും എന്നിൽ വീണ്ടും കാമം ഉണർത്തി.

ഏതാണ്ട് പത്തരയോടെ ഞങ്ങൾ പാസ്പോർട്ട്‌ ഓഫീസിൽ എത്തി..അവിടെ വളരെ പെട്ടന്ന് കാര്യങ്ങൾ നടന്നു..എല്ലാം കഴിഞ്ഞു പന്ത്രണ്ടരയോടെ അവിടുന്ന് തിരിച്ചു..യാത്രക്കിടെ അവൾ അമ്മാവനെ വിളിച്ചു .."ഏട്ടാ, ഇവിടുത്തെ തിരക്കുകണ്ടാൽ വൈകിട്ടകുമ്പോഴും തിരിച്ചു വീട്ടിൽ എത്തുമെന്ന് തോന്നുന്നില്ല..ഏതായാലും ഞങ്ങൾ വെയിറ്റ് ചെയ്യാം, എന്തേലും ഉണ്ടെങ്കിൽ വിളിക്കാം" എന്നു പറഞ്ഞു നിർത്തി..എന്നിട്ട് എന്നെ നോക്കി എങ്ങനുണ്ട് എന്ന ഭാവത്തിൽ ഇരുന്നു.."നീ ആളു കൊള്ളാമല്ലോടി" എന്നു ഞാൻ പറഞ്ഞപ്പോൾ "എനിക്ക് ഇനി കുറച്ചു സുഖിക്കണം, അതിനു കുതിരയെ പോലെ കരുത്തുള്ള ഒരു ഇളം പയ്യനെ അല്ലെ കിട്ടിയിരിക്കുന്നെ..പിന്നെ എന്തിനാ ഞാൻ വേണ്ടാന്ന് വെക്കുന്നേ" എന്നു അവൾ പറഞ്ഞു. "ഇന്നലെ രാത്രി എനിക്ക് ശരിക്കും വേദനിച്ചുട്ടോ, ഇപ്പോഴും ചെറുതായിട്ട് വേദനയുണ്ട് ". ഞാൻ പറഞ്ഞു

💬 Comments

View all comments