0%

Chapter Title : അമ്മയോടുള്ള പേടിയും അമ്മ കൊടുത്ത ആദ്യ വേദനയും [ചിക്കു]

Author : Kambikathakal Read All Parts 6.9K

രൂപ "

എന്ന് പറഞ്ഞ് നിഷ തൻ്റെ കാക്കി ഷർട്ടിൻ്റെ കീശയിൽ നിന്നും മുപ്പത് രൂപ എടുത്ത് പിള്ളേരുടെ നേരെ നീട്ടിയതും ആ മൂന്ന് പേരും ആർത്തിയോടെ ഓടി നിഷയുടെ അടുത്തേക്കെത്തി.

ദാരിദ്രവും പട്ടിണിയുമുള്ള ആ കാലത്ത് പൊറോട്ടയുടേയും സാമ്പാറിൻ്റേയും ടേസ്റ്റ് പറയാതെ തന്നെ പലർക്കും മനസിലായി കാണും എന്ന് വിചാരിക്കുന്നു . കോയാക്കാൻ്റെ കടയിലെ പൊറോട്ടയും സാമ്പാറും ആ കാലത്ത് റോയൽ ഫുഡ് തന്നെയായിരുന്നു . അതിൻ്റെ പേര് കേട്ടതും ബാക്കി മൂന്ന് പിള്ളേരും ഓടി നിഷയുടെ അരികിലെത്തി . വിച്ചുവിനും കൊതിയുണ്ട് . എങ്കിലും നിഷയെ പേടിയുള്ള അവൻ ശിവേച്ചിയോട് പറഞ്ഞ് വൈകിട്ട് പൊറോട്ടയും സാമ്പാറും കഴിക്കാം എന്ന് വിചാരിച്ച് ആശ്വസിച്ചു .

ശിവ എല്ലാ ദിവസവും വൈകിട്ട് കുളിയും കഴിഞ്ഞ് വിച്ചുവിനെ കോയാക്കാൻ്റെ കടയിൽ കൊണ്ടു പോയി അവന് ഇഷ്ടമുള്ളത് വാങ്ങിച്ച് കൊടുക്കുന്ന ഒരു ശീലമുണ്ടായിരുന്നു . അതുകൊണ്ട് തന്നെ വിച്ചു അപ്പോഴത്തെ കൊതിയങ്ങ് മറ്റി വെച്ച് നിഷയുടെ വിയർത്ത് കുളിച്ച മുഖത്തേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ട് പേടിയോടെ നിന്നു .

വിച്ചൂ വാട ! പൊറോട്ട തിന്നാം വാ ..

എന്ന് കൂട്ടത്തിലുള്ള ഒരുവൻ വിച്ചുവിനെ നീട്ടി വിളിച്ചതും ...

അവനുള്ളത് നിഷേച്ചി മേടിച്ച് കൊടുത്തോളാം . മക്കള് പോയി കഴിച്ചോ എന്ന് പറഞ്ഞ് നിഷ നൈസായിട്ട് ആ പിള്ളേരെ ഒഴിവാക്കി വിട്ടു .

" ഹമ് എന്താട നിഷേച്ചിയുടെ അടുത്ത് നിന്നപ്പോൾ ഒരു ചെമ്മീൻ നാറ്റം "

കൂട്ടത്തിലുള്ള ഒരുവൻ ഒരു സംശയം ചോദിച്ചു .

" ചേച്ചിക്ക് ഇന്ന്

💬 Comments

View all comments