Chapter Title : അമ്മയോടുള്ള പേടിയും അമ്മ കൊടുത്ത ആദ്യ വേദനയും [ചിക്കു]
കണ്ണിൽ കൂടി പൊന്നീച്ച പറന്നു എന്ന് വേണം പറയാൻ .
പോരാത്തതിന് രക്തം വാർന്ന് അവശയായ നിഷ നെറുകിന് നെറ്റി വെച്ച് കിട്ടിയ ശിവയുടെ ഇടിയുടെ അഘാതത്താൽ വീണ്ടും മുഖമടിച്ച് നിലത്ത് വീണു .
പൂറി മോളെ നിന്നെ ഞാൻ കൊന്നിട്ടെ വിടത്തുള്ളടി .. അല്ലെങ്കിൽ നീ എന്നെ കൊന്നിട്ട് പോടി എന്നും പറഞ്ഞ് ശിവ അലറിക്കൊണ്ട് നിഷയുടെ മുടിക്കുത്തിന് ചുറ്റിപ്പിടിച്ച് തലയുടെ പിറക് വശം പല തവണ തറയിൽ ഇടിപ്പിച്ചതും ഒരു പ്രകാരം കാല് പൊക്കി കിടന്ന് കൊണ്ട് തന്നെ ശിവയെ നിഷ തൻ്റെ ദേഹത്ത് നിന്നും മറിച്ച് താഴേക്കിട്ടു .
ശിവയുടെ ദേഹത്ത് കയറി ഇരുന്ന് ഇടിച്ച് കൂട്ടാനായി നിഷ തുനിഞ്ഞതും പതിൻമടങ്ങ് ശക്തിയോടെ ശിവ ചാടി എഴുന്നേൽക്കുകയും നിഷയുടെ മുടി കുത്തിപ്പിടിച്ച് നിലത്ത് വീഴ്തുകയും ചെയ്തു .
ചോര പോയി തളർന്ന നിഷ എന്ന ആൻ്റി ഒരു പ്രകാരം ശിവയെ തള്ളി മാറ്റുകയും അയ്യോ എന്നെ കൊല്ലല്ലേ മോളേ എന്ന് വിളിച്ചു കൊണ്ട് പിന്തിരിഞ്ഞ് ഓട്ടോയ്ക്കരികിലേക്കോടുകയും ചെയ്തു .
ശിവ നിഷയെ വിടാതെ പിന്തുടരുകയും ഓടി ചെന്ന് നിഷയുടെ മുടിക്ക് ചുറ്റിപ്പിടിച്ച് ലാമ്പെട്രയുടെ മുൻ ഗ്ലാസിൽ മുഖം ശക്തിയായി ഇടിപ്പിക്കുകയും ചെയ്തു .
ഇടിയുടെ ശക്തിയിൽ നിഷയുടെ മുഖം മൊത്തമായി ഗ്ലാസിനുള്ളിലേക്ക് കയറി പോയി . നിഷയുടെ തല ഓട്ടോയുടെ മുൻ ഗ്ലാസിൽ കുടുങ്ങി പോയി എന്ന് പറയുന്നതാണ് ശരി .
അപ്പോഴേക്കും പൊറോട്ട തിന്നാൻ പോയ മൂന്ന് പിള്ളേരും അവിടെ എത്തിയിരുന്നു . ആ കാഴ്ച്ച കണ്ട് വിച്ചു അടക്കം എല്ലാവരും
💬 Comments
View all comments