Chapter Title : അമ്മയുടെ ഇഷ്ടം [ഗിരീഷ്]
തോന്നും....
ഷർട്ട് അഴിച്ചിട്ടാൽ കൊതി പറയും പോലെ അമ്മ, രാജമ്മ പറയും...,
" അച്ഛൻ തന്നെ... "
ആ വിരിഞ്ഞ നെഞ്ചും.. ആകെ നിറഞ്ഞു നിൽക്കുന്ന നിബിഢമായ പൂടയും......
ഓർത്ത് കൊതി കൊള്ളാനെ... രാജമ്മയ്ക്ക് കഴിയൂ..
" നിന്ന നിൽപ്പിന് എന്ന പോലെ.. പിടിച്ചു പറിച്ചു പോയില്ലേ...? "
ഇപ്പോഴും ആ ദിവസം ഓർക്കുമ്പോൾ..... ഉള്ള് പിടയും , രാജമ്മയ്ക്ക്.
വിഷുവിനു മോന് വേണ്ടി വാങ്ങി വച്ച പൂത്തിരിയും പടക്കവും.. കടയിൽ മറന്നു വച്ചത് എടുക്കാൻ പോയതാ..., സ്കൂട്ടറിൽ....
പാണ്ടി ലോറി നിമിഷം പോലും എടുത്തില്ല, തിരിച്ചു വിളിക്കാൻ....
അന്ന് ശോഭന് ആറു വയസ്സ്.... രാജമ്മയ്ക്ക് ഇരുപത്തഞ്ചും...
അതേ പിന്നെ ശോഭന് രാജമ്മയും രാജമ്മയ്ക്ക് ശോഭനും മാത്രം...
ബ്ലേഡ് നടത്തിയും ചിട്ടി നടത്തിയും മോശമല്ലാത്ത സമ്പാദ്യം ഇട്ടേച്ചു പോയത് ചെറിയ തോതിൽ എങ്കിലും രാജമ്മ മുന്നോട്ട് കൊണ്ട് പോയതേ ഉള്ളൂ...
ശോഭൻ ഡിഗ്രി പാസ്സായത് മുതൽ രാജമ്മ വിചാരിക്കുന്നതാ പിടിച്ചു പെണ്ണ് കെട്ടിക്കാൻ...
ഇരുപത്തൊന്ന് വയസ്സ് ആൺപിള്ളേർക്ക് jകെട്ടാൻ ഒരു പ്രായം അല്ലെന്ന് അറിയാത്ത ആളൊന്നും അല്ല, രാജമ്മ..
പക്ഷേ... പെണ്ണിനെ കൂടെ കൊണ്ട് ഇറങ്ങുമ്പോൾ " അയ്യേ " എന്നാരും മൂക്കത്തു വിരല് വയ്ക്കില്ല എന്ന് രാജമ്മയ്ക്ക് ഉറപ്പാണ്...
" പിന്നെ... അറിയാവുന്നവർക്ക് അറിയാം... പ്രായം.. "
അതും രാജമ്മയ്ക്ക് അറിയാം...
അത് പക്ഷേ , രാജമ്മ കാര്യമാക്കുന്നില്ല...
രാജമ്മയ്ക്ക് അത്യാവശ്യമായി ഇങ്ങനെ തോന്നാൻ കാരണം എന്തെന്നല്ലേ..?
" ഏത് പിള്ളേർക്കാ ആഗ്രഹം ഇല്ലാത്തത്..? ആരും തുറന്നു പറയാൻ നില്കുന്നില്ല.. എന്നല്ലേ ഉള്ളൂ...? "
എല്ലാരേയും
💬 Comments
View all comments