Chapter Title : അമ്മയുടെ കള്ള കളി [Writer shaji]
ചേട്ടനെ നോക്കി ചിരിച്ചു. ചേച്ചി അമ്മയെയും കൂട്ടി ഉണ്ണി ചേട്ടന്റെ അടുത്തേക്ക് പോയി. അമ്മയെ പരിചയപ്പെടുത്തി. അവിടെ ചിരി പൊട്ടുന്നുണ്ട്. ഉണ്ണി ചേട്ടൻ ആളുരസികൻ ആണ്. തമാശ ഒക്കെ പറഞ്ഞു എല്ലാരേം അടുപ്പിക്കുന്നുണ്ട്.
അമ്മ ഒക്കെ പുള്ളിടെ ചളിക്ക് വരെ ചിരിക്കുന്നത് കണ്ടപ്പോ മനസിലായി. പുള്ളി അവരെ മയക്കി എന്ന്. ഞാനും അങ്ങോട്ട് പോയി പരിചയപെട്ടു. പുള്ളി എന്നെ അധികം mind ചെയ്യാതെ അവരോട്ഓരോ തമാശകൾ അടിച്ചു വിടുവാണ്. ആളുടെ നോട്ടം ഇടക്ക് അമ്മേടെ ദേഹത്തു ആണെന്ന് അഖിലിന് തോന്നി. അപ്പോഴേക്കും അച്ഛനും അളിയനും bag എല്ലാം എടുത്തു വെച്ച്.
ഉണ്ണി ചേട്ടൻ ഞങ്ങളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.
എന്നാ എല്ലാരും കേറിക്കോ. പോയേക്കാം.
Bag ടിക്കിയിൽ വെച്ച് തിരിച്ചു വന്ന അളിയൻ അച്ഛനോട് പറഞ്ഞു.
അച്ഛാ മുന്നിൽ കേറിക്കോ. ഞങ്ങള് പിന്നിൽ ഇരുന്നോളാം.
അയ്യോ വേണ്ട മോനെ ഞാൻ പിറകിൽ എവിടെ എങ്കിലും ഇരുന്നോളാം.
അച്ഛൻ വിനീതനായി.
സാരമില്ല അച്ഛാ. പിറകിൽ 4 പേരാണ്. ഇടിച്ചു ഇരിക്കേണ്ടി വരും. ഞാനും ഗീതുവും പിറകിൽ ഇരുന്നോളാം. അമ്മയും അഖിലും ഇത്തിരി adjest ചെയ്താൽ വല്യ പാടില്ലാതെ നമുക്ക് പഴനി പോയി വരാം.
അളിയൻ പറഞ്ഞൂ.
ആദ്യം ഞാൻ കേറി window seat പിടിച്ചു. ശേഷം അമ്മ കേറി. മുന്നിലേക്ക് കുണ്ടി കേറ്റി വച്ചു മുന്നിലെ seat ഹെഡിൽ പിടിച്ചു ഇരുന്നു. ശേഷം ചേച്ചിയും അളിയനും കേറി. കാറിന്റെ മുന്നിൽ അച്ഛൻ ഇത്തിരി ഗംഭീര്യത്തോടെ ഇരുന്നു. അച്ഛൻ ഇതുവരെ.കാറിന്റെ മുന്നിൽ ഇരുന്നിട്ടില്ല. ഇരിക്കാൻ അവസരം കിട്ടിയിട്ടില്ല. ഇതിപ്പോ മരുമോന്റെ
💬 Comments
View all comments