0%

Chapter Title : അമ്മയുടെ കള്ള കളി [Writer shaji]

Author : Kambikathakal Read All Parts 7.1K

അമ്മ അതേ അല്ലേ എന്നൊരു ഭാവം മുഖത്ത്വ രുത്തി. എന്നിട്ട് കണ്ണാടി കൂടി ചെറുപുഞ്ചിരിയോടെ തന്നെ ന്നോക്കുന്ന ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു.
അച്ഛൻ: അല്ലേലും ഇപ്പോ പെണ്ണുങ്ങൾ ഒന്നും സുഖമില്ല. ഭംഗി ഒന്നും ഇല്ലാ. ശരീര അഴക് ഒക്കെ ഉള്ള പെണ്ണൊക്കെ പണ്ടായിരുന്നു. ഇപ്പോ മെലിഞ്ഞ പെണ്ണിനെ മതി. പണ്ടൊക്കെ ഇത്തിരി ശരീരം ഒക്കെ ഇല്ലേൽ പെണ്ണ് വീട്ടിൽ ഇരുന്ന് പോകും.

ഉണ്ണി: സത്യം. ഞാൻ കൊറേ പെണ്ണ് കണ്ടതാ. നീതുവിന്റെ ആലോചന എനിക്ക് വന്നതാ. എന്തോ കാരണം കൊണ്ട് ഒഴിവായി പോയി. അപ്പോ ഞാൻ അനീഷിനോട് പറഞ്ഞു. നല്ല പെണ്ണാ പോയി കാണാൻ. അങ്ങനെ കല്യാണം നടന്നത്.
ഉണ്ണി credit എടുത്തു.

ഇതൊന്നും അറിയാതെ അളിയനും ചേച്ചിയും എന്തൊക്കെയോ ചെവിയിൽ പറഞ്ഞു ചിരിക്കുന്നുണ്ട്.
ഉടനെ ഉണ്ണി ചേട്ടൻ അളിയനോട്
അനീ. ഇടക്കൊരു ശ്രദ്ധ ഇവിടേം വേണം. ഞാൻ കാരണമാ നിങ്ങൾ രണ്ടും ഇങ്ങനെ ഇരുന്ന് ഓരോന്ന് ചെയ്യുന്നേ. നന്ദി വേണം.

അളിയൻ അപ്പോഴ ശ്രദ്ധിച്ചത് സംസാരം അവരെ കുറിച് ആണെന്ന്.
അളിയൻ : ങേ എന്താ. എന്താണ് പറഞ്ഞത്. വണ്ടിടെ സൗണ്ട് കാരണം കേട്ടില്ല.
ഉണ്ണി: നീ കേൾക്കില്ല. രണ്ടും ഈ ലോകത്ത് അല്ലല്ലോ.
എല്ലാവരും അത് കേട്ട് ചിരിച്ചു.

ശേഷം ഉണ്ണി ചേട്ടൻ തിരിഞ്ഞു നോക്കി ഒരു കണ്ണ് അടച്ചു അളിയനോട് ആയി പറഞ്ഞു.
ഹോൺ ഒക്കെ അടിച്ചോ. പക്ഷെ ആവേശം മൂത്ത് ആള് മാറിപോകരുത്..
അപ്പോഴേക്കും പൊട്ടി ചിരി ആയി. അമ്മക്ക് നാണം വന്നു. ചേച്ചി ഒഴികെ എല്ലാവരും കൂട്ട ചിരി. എല്ലാവർക്കും

💬 Comments

View all comments