Chapter Title : അമ്മയുടെ കല്യാണം 2 [Anuraj]
ഒന്നും ചിന്തിച്ചിട്ടു പോലുമില്ല. ഇപ്പോൾ എനിക്ക് അതിനുള്ള പ്രായവും കഴിഞ്ഞു ഇനി അതൊന്നും വേണ്ട മക്കളെ
അജു: ആന്റി ആന്റിയെ കണ്ടാൽ ഇപ്പോഴും ഒട്ടും പ്രായം തോന്നിക്കില്ല പിന്നെ കല്യാണം കഴിക്കാൻ ഉള്ള പ്രായം ഒന്നും ആന്റിക്ക് കഴിഞ്ഞിട്ടില്ല.
ഞാൻ: അതെ അമ്മയെ അവൻ പറയുന്നതാണ് സത്യം ഒരു കല്യാണം കഴിക്കണം എനിക്കും അതാണ് ആഗ്രഹം
അമ്മ: ഈ കല്യാണം എന്ന് പറയുന്നത് എടുത്ത പിടിച്ച പറഞ്ഞ് നടത്താൻ പറ്റുന്നതല്ല. പിന്നെ എന്നെ ഇഷ്ടപ്പെടുന്ന ചെറുക്കൻ വേണം. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് ഇതെല്ലാം ഒത്തു വന്നാൽ നിങ്ങൾ പറ അപ്പോൾ ഞാൻ നോക്കാം. ഇനി ഈ സംസാരം വേണ്ട
തുടരും....
💬 Comments
View all comments