0%

Chapter Title : അമ്മയുടെ ക്രിസ്തുമസ് 1 [യയാതി]

Author : Yayathi Read All Parts 1.3K

അമ്മയുടെ ക്രിസ്തുമസ് 1

Ammayude Christmass Part 1 Author യയാതി

ടാ, വൈകിട്ട് ഒരു ഏഴു മണിയാകുമ്പോൾ ഞങ്ങൾ എത്തും കേട്ടോ? റോബിൻ പോകുന്നതിനു മുൻപ് എന്നോട് വിളിച്ചു പറഞ്ഞു. ഓ… വൈനും കേക്കും.മറക്കല്ലേടാ, ഞാൻ വിളിച്ചു കൂവി. ഹോ….എന്തിനാടാ അതൊക്കെ ഇങ്ങനെ വിളിച്ചു കൂവുന്നത്? എന്റെ പിന്നീൽ നീന്ന അമ്മ എന്നേ ഉച്ചത്തിൽ ശകാരിച്ചു.

മ്….അതുപിന്നേ? ഞാനൊന്നു മൂളി. മ്…കേറിവാ. അതും പറഞ്ഞ് അമ്മ അകത്തേക്ക് പോയി. ഞാൻ അനൂപ്. എന്റെ അമ്മയൂടെ പേര് ശുഭ. ഒരു 36 വയസ് പ്രായം വരും നല്ല വെളുത്ത് നമ്മുടെ സിനീമാ നടി ആശാ ശരത്തിനേ പോലെ ഇരിക്കും . അമ്മ ഒരു ഹയർ സെക്കന്ററി സ്കൂൾ മാത്ത്സ് ടീച്ചർ ആണ്. പപ്പ ഗൾഫിൽ ഒരു കമ്പനീ നടത്തുന്നു. . അമ്മയുടെ സ്കൂളിൽ സയൻസിന് പഠിക്കുന്ന കുട്ടികളാണ് റോബിനും ബിബിനും. ഞാൻ ആ സ്കൂളിൽ കൊമേഴ്സിനു പഠിക്കുന്നു. ആറാം.ക്ലാസു മുതലേ റോബിനും,ബിബിനും ഞങ്ങളുടെ വീട്ടിൽ മാത്സിന് സ്പെഷ്യൽ ട്യൂഷനു വരുന്നുണ്ട്.

പോരാത്തതിന് അമ്മയുടെ ഫ്രണ്ട്സിന്റെ മക്കളുമാണ്. അതു കൊണ്ട് ഇവർ രണ്ടു പേരും അമ്മയും ,ഞാനുമായി വളരെ ക്ലോസ് ആയിരുന്നു. ഇതു പോലെ ഓരൊ ഫെസ്റ്റിവൽസ് വരുമ്പോഴും ഞങ്ങൾ വീട്ടിൽ ചെറുതായി ആഘോഷിക്കാറുണ്ട്. അന്നു വൈകിട്ട് ക്രിസ്മസിന്റെ പാർട്ടി നടത്താൻ കേക്കും വൈനും കൊണ്ടു വരാം എന്നും പറഞ്ഞ് പോയിരീക്കുകയാണ് രണ്ടു പേരും. ബിബിന്റെ വീട്ടിലുണ്ടാക്കിയ നല്ല സ്പെഷ്യൽ വൈനാണ് ഒരു രണ്ടു കുപ്പി കൊണ്ടു വരാം എന്നവൻ ഏറ്റിട്ടുണ്ട്. എന്റെ ഈ ആവേശത്തിന്റെ പിന്നിൽ മറ്റൊരു

💬 Comments

View all comments