0%

Chapter Title : അമ്മയുടെ ക്രിസ്തുമസ് 1 [യയാതി]

Author : Yayathi Read All Parts 931

വൈൻ കണ്ടു പറഞ്ഞു.

ഏയ്….അതൊന്നും പറഞ്ഞാ പറ്റില്ല, ഇന്ന് ടീച്ചറും ഞങ്ങടെ കൂടെ കൂടിയേ പറ്റു. ദേ… പ്ലീസ്. റോബിൻ നിർബന്ധിച്ചു. അമ്മ അവന്റെ നിർബന്ധം കാരണം ആ ഗ്ലാസിലിരുന്ന വൈൻ എടുത്തു പതിയെ കുടിച്ചു തുടങ്ങി. മ്….. എങ്ങനുണ്ട്? ഞങ്ങടെ വീട്ടിലുണ്ടാക്കിയതാ.. റോബിൻ അമ്മയുടെ നേരെ ആവേശത്തോടെ നോക്കി.

ഓ…..എന്തൊരു ചവർപ്പാടാ ഇതിന്. ഒരു ഗ്ലാസ് കുടിച്ചു തീർത്ത ശേഷം അമ്മ റോഫിനോട് പറഞ്ഞു. ശരിയായിരുന്നു. വൈനിന് നല്ല ചവർപ്പുണ്ടായിരുന്നു. ഓ….അതൊന്നും പ്രശ്നമില്ല അമ്മേ അത് ഒക്കെ അങ്ങു മാറും. ചപ്പാത്തി കഴിക്കുന്നതിന്റെ ഇടയിൽ അവൻ ഒരു ഗ്ലാസ് വൈൻ കൂടി ഒഴിച്ചു. അവന്റെ നിർബന്ധത്തിനു വഴങ്ങി അമ്മ അതും അകത്താക്കി. അതോടെ ഒരു കുപ്പി തീർന്നു. അപ്പോഴേക്കും ഞങ്ങൾ ഫുഡ് കഴിച്ചു കഴിഞ്ഞിരുന്നു .

അമ്മ മെല്ലെ എഴുന്നേറ്റ് പാത്രങ്ങളൊക്കെ ഒതുക്കാൻ അടുക്കളയിൽ പോയ തക്കത്തിന് ഞാൻ പതിയെ പുറത്തിറങ്ങി. ലിക്വർ മിക്സ് ചെയ്ത വൈൻ എടുത്തു ഞങ്ങടെ റൂമിൽ കൊണ്ടു വച്ചു. റൂമിലേക്ക് കയറും മുൻപ് അവൻമാർ കാണാതെ അതിൽ നിന്നും നല്ല രണ്ടു കവിൾ അകത്താക്കി. നേരത്തേ കഴിച്ച വൈനും ഇതും കൂടിയായപ്പോൽ ഒരു ചെറു കിക്കിലായ ഞാൻ പതിയെ ചുണ്ടും തുടച്ച് ഡൈനിംഗ് ടേബിളിലേക്കെത്തി. റോബിൻ അപ്പോൾ കേക്ക് തുറന്ന് മുറിക്കാൻ പാകത്തിൽ സെറ്റു ചെയ്തു വയ്ക്കുകയായിരുന്നു. അവൻ എന്നേ നോക്കി ചിരിച്ചു. മ്…എങ്ങനുണ്ട്?. സൂപ്പർ ഞാൻ മറുപടി പറഞ്ഞു. നീ ദേ ഇതും കൂടി കുടിച്ചോ, അവൻ അവിടിരുന്ന വൈനിൽ നിന്ന് ഒരു ഗ്ലാസ് ഒഴിച്ചു എനിക്കു തന്നു.

💬 Comments

View all comments