Chapter Title : അമ്മയുടെ മുഹബത്ത് [Dragon]
ചോദിക്കാം.
മൗലാന: താങ്ക് യു സർ, ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വന്ന് ചോതിക്കാം. എനിക്ക് നിസ്കാരത്തിനു സമയമായി
അച്ഛൻ: സാർ, തീർച്ചയായും, കടയുടെ കാര്യം മറക്കരുത്.
മൗലാന: സർ തീർച്ചയായും, ഞാൻ നിങ്ങളെ വിളിക്കാം.
എന്നിട്ട് മൗലാന വീട്ടിലേക്കുപോയി.
അമ്മ: നിങ്ങൾ വേറെ പുതിയ കട എടുക്കുകയാണോ?
അച്ഛൻ: അതെ, എനിക്ക് ബിസിനസ്സ് കുറച്ച് വർധിപ്പിക്കാൻ തോനുന്നു
അമ്മ: ചേട്ട ഇപ്പൊ ഞങ്ങളോടൊപ്പം കുറച്ചു സമയമെങ്കിലും നിങ്ങൾ ചിലക്കഴിക്കുന്നു, എന്നാൽ ഇനി അതും ഇല്ലാതാകും, ബിസിനസ്സിനിടക് നിങ്ങളുടെ ഭാര്യയെയും മകനെയും മറക്കരുത്.
" അമ്മ ഒരു പരിഭവം പോലെ പറഞ്ഞു ".
അച്ഛൻ: വസുന്തരെ ഞാൻ എല്ലാ കാര്യങ്ങളും ചെയ്യുന്നത് നിങ്ങൾക്കുവേണ്ടി മാത്രമാണ്. കൂടുതൽ പണമുണ്ടെങ്കിൽ അഭിക് നല്ല രീതിയിൽ പഠിക്കാൻ കഴിയും, നിനക്ക് നല്ല വസ്ത്രം ധരിക്കാൻ കഴിയും, ആഭരണങ്ങൾ വാങ്ങാം, നമുക്കൊരുമിച്ചു ടൂറിനു പോകാം ഇങ്ങനെ പല കാര്യങ്ങളും നടക്കും.
അമ്മ: പ്രിയപ്പെട്ടവരുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ പറ്റാത്തപ്പോൾ ഇത്രയും പണം കൊണ്ട് എന്ത് പ്രയോജനം.
അച്ഛൻ: എടി നീ വിഷമിക്കണ്ട. ഇനി നമുക്ക് ആഴ്ചയിൽ ലൊരിക്കൽ പുറത്ത് ഡിന്നറിനു പോകാം, സിനിമ കാണാൻ പോകാം, ഷോപ്പിംഗ് നടത്തും, വർഷത്തിൽ ഒരിക്കൽ ഷിംലയിലും മണാലിയിലും അല്ലെങ്കിൽ ഒരു ഫോറിൻ ടൂർ ഒക്കെ പോകാൻ കഴിയും
അത് കേട്ട് അമ്മ ഒന്നും പറയാതെ പോയി.
കുറച്ച് ദിവസങ്ങൾക്ക് ശേഷം അച്ഛൻ വീട്ടിൽ പൂജ മുറിയിൽ ആയിരുന്ന സമയത്ത് മൗലാന അച്ഛനെ വിളിച്ച് ഒരു കട റെഡി ആയിട്ടുണ്ട് പോയി കാണാൻ പറഞ്ഞു. അത് കേട്ട് അച്ഛൻ
💬 Comments
View all comments