0%

Chapter Title : അമ്മയുടെ മുഹബത്ത് [Dragon]

Author : kkstories Read All Parts 2.5K

വീട് ഒമ്പത്തമത്തെ ആയിരുന്നു. അയൽപക്കത്തുള്ളവരെ അധികം പുറത്ത് കാണാറില്ല, എല്ലാവരും അവരവരുടെ ജോലിയിൽ വ്യാപൃതരായി.

എല്ലാ വീടുകളും അടഞ്ഞുകിടന്നതിനാൽ ആരോടും വലിയ സൗഹൃദം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വീട് വളരെ മനോഹരമായിരുന്നു, 3 മുറികളും ഒരു ഹാളും അടുക്കളയും അറ്റാച്ഡ് ബാത്രൂംമും, എല്ലാം നന്നായി അലങ്കരിച്ചിരുന്നു. അച്ഛന്റെ വസ്ത്രവ്യാപാരം നല്ല രീതിയിൽ പോകുന്നതുകൊണ്ട് പണത്തിന് ഒരു കുറവുമുണ്ടായില്ല.

ഞങ്ങൾ എല്ലാവരും പഴയതുപോലെ സന്തോഷത്തോടെ നന്നായി ജീവിക്കാൻ തുടങ്ങി, രാവിലെ മുതൽ രാത്രി 9 മണി വരെ അച്ഛൻ മിക്കവാറും കടയിൽ തന്നെ ആയിരിക്കും. ഞാൻ കോളേജിലേക്കും പോകും, മമ്മി വീട്ടിലെ കാര്യങ്ങളും നോക്കി,

എല്ലാം നല്ല രീതിയിൽ പോയികൊണ്ടിരുന്നു.

ഒരു ദിവസം വൈകുന്നേരം ഞാൻ എൻ്റെ മുറിയിലിരുന്ന് പഠിക്കുമ്പോൾ ആരോ ഡോർബെൽ അടിക്കുന്ന ശബ്ദം കേട്ടു. അമ്മ അടുക്കളയിൽ ആയിരുന്നതുകൊണ്ട്, എന്നോട് വാതിൽ തുറക്കാൻ പറഞ്ഞു.

ഞാൻ ചെന്നപ്പോൾ, കുർത്തയും പൈജാമയും ധരിച്ച, ഒരു കൈയിൽ പാത്രവുമായി നിൽക്കുന്ന നല്ല ഉയരമുള്ള ഒരാൾ നില്കുന്നത് കണ്ടു.

" ഞാൻ അയാളോട് ഹിന്ദിയിൽ പറഞ്ഞത് ഇവിടെ അത് മലയാളത്തിൽ ആകുന്നു "

ഞാൻ: ജി നിങ്ങൾ ആരാണ്?

അയാൾ: മോനെ, ഞാൻ മൗലാന " ( നമ്മുടെ നാട്ടിലെ മൗലവി) " ഫക്രുദ്ദീൻ ആണ്, ഞാൻ അപ്പുറത്തെ വീട്ടിലാണ് താമസിക്കുന്നത്. എനിക്ക് ചായ ഉണ്ടാക്കണം, പക്ഷെ പാൽ തീർന്നു, അതുകൊണ്ട് ഇവിടുന്ന് കിട്ടുമോന്ന് നോക്കാൻ വന്നതാണ്.

അമ്മ: അഭി പുറത്ത് ആരാണ് ? (അടുക്കളയിൽ നിന്ന്).

ഞാൻ: അമ്മേ, കുറച്ചു പാൽ കിട്ടുമോന്ന് ചോദിച്ച് ഒരു ചേട്ടൻ വന്നിട്ടുണ്ട്.

അപ്പോൾ

💬 Comments

View all comments