0%

Chapter Title : അമ്മയുടെ പരിചാരിക [Kochupusthakam]

Author : Kambikathakal Read All Parts 646

അമ്മയുടെ പരിചാരിക

Ammayude Paricharika | Author : Kochupusthakam


ഞാൻ സോമശേഖരൻ, വീട്ടിൽ സോമൻ എന്നു വിളിയ്ക്കും. മൂത്ത ചേച്ചി വിവാഹിതയായി, ഒരു ലൗ മേര്യജ്. എന്റെ വീട്ടുകാർക്ക് വലയ എതിർപ്പായിരുന്നു. പക്ഷെ ചേച്ചി എല്ലാം അവഗണിച്ച് ആ തമിഴ് നാട്ടുകാരനെ വേളി കഴിച്ച് ചെന്നെയിലാണ്. ഒരു കൊച്ചായെന്ന് എല്ലം കേട്ടിരുന്നു. അമ്മയ്ക്കും എനിയ്ക്കും ചേച്ചിയുടെ കാര്യത്തിൽ അത്ര വിരോധമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ വല്യച്ഛൻ (അമ്മയുടെ അച്ഛൻ) ആയിരുന്നു എതിർപ്പെല്ലാം. എന്റെ അച്ചൻ പണ്ടേ കാലയവ നികയ്ക്കുള്ളിൽ മറഞ്ഞു. അമ്മയും വല്യച്ചനും മാത്രമായിരുന്നു ഞങ്ങളുടെ തറവാട്ടുവക സ്വത്തായ വലിയ വീടും പുരയിടവും നോക്കി കഴിഞ്ഞിരുന്നത്. അമ്മയ്ക്ക് വയസ്സ് 47 ആയെങ്കിലും ഇപ്പോഴും ഒരു 35 തോന്നു. പണിക്കാരോടൊപ്പം ഇന്ന് കിളയ്ക്കുന്നതും പശുക്കളേയും മറ്റും നോക്കുന്നതും കണ്ടാൽ ആളുടെ ആരോഗ്യത്തിൽ അസൂയ തോന്നും.

പക്ഷെ പെട്ടന്നായിരുന്നു വല്യച്ഛന്റെ അന്ത്യം. അതോടെ അമ്മയെ ആ വലിയ വീട്ടിൽ ഒറ്റയ്ക്കാക്കി പോകാൻ പറ്റാത്ത അവസ്ഥയിലായി. ബോംബെയിൽ അങ്ങിനെയാണ് ഞാൻ ഒരു ഫ്ളാറ്റ് എടുത്ത് അമ്മയുമായി താമസം തുടങ്ങിയത്. അമ്മയ്ക്ക് ആ സിറ്റി ലൈഫ് ഒട്ടും പിടിച്ചില്ല. ഏക്കർ കണക്കിന്റ് പരയിടവും മറ്റും നോക്കി ഒരു ഫാം ഹൗസ് ജീവിതം നയിച്ചിരുന്ന അവർക്ക് ഒരു 2 ബെഡ്റൂം ഫ്ളാറ്റിൽ ഒതുങ്ങി കൂടുക വലിയ പ്രയാസമായി. അവർക്ക് എങ്ങിനെയെങ്കിലും ചേച്ചിയുമായി ഒരു ഒത്തു തീർപ്പിലെത്തി അവരെ വീട്ടിൽ വരുത്തുകയായിരുന്നു ഉദ്ദേശം. പക്ഷെ ഒരാവശ്യം വന്നപ്പോൾ ഉണ്ടായ മനം മാറ്റമാണിതെന്ന് അവരുടെ ഭർത്ത്യവീട്ടുകാർ ന്യായമായി സംശയിക്കാതിരിയ്ക്കില്ല എന്ന് എനിയ്ക്ക് തോന്നി. പിന്നെ എന്ത് തരം ആൾക്കാരാകും

💬 Comments

View all comments