0%

Chapter Title : അമ്മയുടെ പരിചാരിക [Kochupusthakam]

Author : Kambikathakal Read All Parts 652

കളിച്ച് ഉല്ലാസ്വതിയായാണിരുപ്പ് എന്റെ മുഖത്തോട്ട് വല്ലാതെ കണ്ണിമയ്ക്കാതെ നോക്കുന്നുണ്ട്.

എന്താ നോക്കുന്നേ…?

സാറിനെ കണ്ടാൽ എന്റെ അപ്പാ പോലിരുക്ക്. അത്രയ്ക്ക് പ്രായം തോന്നുന്നുണ്ടോ..? അതല്ലെ. നീങ്കെ പാർത്താൽ എൻ. അപ്പാ, ചിന്ന വയസ്സിലെ ഇരയ്ക്കു മാതിരിതാൻ.

അതേ ഫെയിസ് കട്ട. അതേ പേച്ച്. എല്ലാം അപ്പാ മാതിരിതാൻ. (അപ്പോൾ ഇവൾ ബേച്ചലർ പ്രശ്നം ഉന്നയിക്കില്ലാ എന്ന് തോന്നുന്നു.)

അപ്പടിയാ. ആമാം സാർ. റൊമ്പ് ആശ്ചര്യമായിരിക്കറേൻ. അപ്പോര് ഉങ്ക അമ്മ എന്നെ പാർത്താൽ തൊന്തരവ് പണ്ണിടുമാ..?

എന്നെ സാർ അപ്പടിയെല്ലാം പേശറത്. അവൾ ചിരിച്ചു കൊണ്ട് എന്റെ തുടയിൽ നുള്ളി.

ഇവളാളൊരു കേമിയാണെന്ന് തോന്നുന്നുണ്ട്. എന്തായാലും വീട്ടിലെത്തി അമ്മയുടെ പരിചരണങ്ങൾ എല്ലാം ഭംഗിയായി തുടങ്ങി. ഓർത്തോ പേഷ്യൻസിന്റെ ന നോക്കാനെല്ലാം നല്ല പരിചയം. ശരീരമനക്കാതെ രോഗിയെ കൈക്കാര്യം ചെയ്യാനെല്ലാം നല്ല മിടുക്ക്. അമ്മയ്ക്കും ലക്ഷ്മിയെ ഇഷ്ടപ്പെട്ടു, അത്യാവശ്യം മലയാളം പറയുന്നുണ്ട്. ഇടയ്ക്ക് എന്നോട് ചില മലയാള പദങ്ങളെല്ലാം വന്ന് സംശയം ചോദിയ്ക്കും. കുറച്ചു ദിവസങ്ങൾ കൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളെ പോലെ ആയി. ഭക്ഷണമെല്ലാം ഞങ്ങൾ ഒരുമിച്ചിരുന്നായി. കളി പറഞ്ഞും ചിരിച്ചും അവളുടെ പരുമാററം ഒരു ഭാര്യയെ പോലായി തുടങ്ങി. ഞാൻ വളരെ നിയന്ത്രണത്തിലായിരുന്നു, വല്ല ഏനക്കേടും സംഭവിച്ചാൽ അവളിടെറിഞ്ഞ് പോയാൽ പിന്നെ കുഴഞ്ഞതു തന്നെ.

അവളാണെങ്കിൽ എന്നെ സ്വന്തം അച്ഛനെ കാണുന്ന പോലെയാണു എന്നെ കാണുന്നത്. ഭയങ്കര ബഹുമാനവും സ്നേഹവും. ചിലപ്പോൾ കൊച്ചുകുട്ടികളെ പോലെ കിണുങ്ങുകയും കൊഞ്ചലുമെല്ലാം. അവൾ വന്നതിൽ പിന്നെ എന്റെ ഇടയ്ക്കുള്ള മദ്യപാനം ഒഴിവാക്കേണ്ടി വന്നു. ഇനി ആ പേരിൽ അവൾക്ക് അതൃപ്തി വരണ്ട്.

💬 Comments

View all comments