Chapter Title : അമ്മയുടെ പിറന്നാൽ 2 [Jithu]
ഉണ്ടെങ്കിൽ പറയൂ എന്നാൽ മനസ്സിലാവുകയുള്ളൂ എന്ന് പറഞ്ഞു അപ്പോൾ ഞാൻ നൈസ് ആയി കാര്യം അവതരിപ്പിച്ചു ഞാൻ പറഞ്ഞു.
ഞാൻ: അതൊന്നുമല്ല അമ്മേ എൻറെ ഫ്രണ്ട്സും അവരുടെ അമ്മമാരും ആയിട്ട് ട്രിപ്പ് പോയേക്കുകയായിരുന്നു അവർ അത് എന്നെ വിളിച്ചു പറഞ്ഞപ്പോൾ എനിക്ക് ആകെ ഒരു സങ്കടം തോന്നി കാരണം നമ്മളെ എങ്ങും പോകാറില്ലല്ലോ അതുകാരണം അവരുടെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പോകാറുണ്ട് ഇനി ഇപ്പോൾ മൂന്നു നാല് ദിവസം അവധിയല്ലേ വരുന്നത് അത് കാരണം അവർ ട്രിപ്പ് പോയതാണ്.
അമ്മ: അതാണ് ഇത്ര വലിയ പ്രശ്നം നീ പൊക്കോ നിൻറെ ഫ്രണ്ട്സിനെയും കൂട്ടി മൂന്നുദിവസം ലീവ് അല്ലേ എന്നിട്ട് നാലാം ദിവസം നീ തിരിച്ചു വന്നാൽ മതി അതിനാണോ ഈ സങ്കടപ്പെട്ടിരിക്കുന്നത് നീ ഈ ചെറിയ കാര്യത്തിന്?
ഞാൻ:
ട്രിപ്പ് വരാറുള്ള ഫ്രണ്ട്സ് ആണ് ഇപ്പോൾ ട്രിപ്പ് പോയിരിക്കുന്നത് ഇപ്പോൾ ആരുമില്ല സാരമില്ല അമ്മേ അത് വിട്ടുകള എന്ന് പറഞ്ഞ് സങ്കടത്തോടെ കൂടി ഞാൻ കൈ കഴുകി.
കൈ കഴുകി കൂട്ടി ഇരുന്നപ്പോൾ
അമ്മ : നീ ഒരു കാര്യം നമുക്ക് നാളെ പുറത്തുപോകാം നീ നല്ല സിനിമ ഏതെങ്കിലും ഉണ്ടോ എന്ന് നോക്ക്
( അമ്മ ഇത് പറയാൻ കാരണം ഞങ്ങൾ ആകെ പുറത്തു പോകുന്നത് ഒന്നില്ലെങ്കിൽ സിനിമയ്ക്ക് അതല്ലെങ്കിൽ എന്തെങ്കിലും സാധനങ്ങൾ മേടിക്കാൻ അതും അല്ലെങ്കിൽ അമ്മ പുറത്തു പോകുന്നത് അമ്പലത്തിലോ യോഗ ക്ലാസിനോ ഡാൻസിന്റെ കോമ്പറ്റീഷൻ വേണ്ടിയായിരിക്കും അതല്ലാതെ ഒരിക്കലും ഇതുവരെ പുറത്തുപോയിട്ടില്ല എൻറെ ഓർമ്മ വെച്ച കാലം മുതൽ)
ഞാൻ: നോക്കട്ടെ ഞാൻ
💬 Comments
View all comments