Chapter Title : അമ്മയുടെ പ്രണയം [Hari]
അവിടെ ഉള്ളവരൊക്കെ എന്നേക്കാൾ പ്രായമുള്ളവരായിരുന്നു. അവിടെ വെച്ച് ഞാൻ ജിതിൻ എന്ന് പറയുന്ന ഒരു ചേട്ടനുമായിട്ട് കട്ട കമ്പിനി ആയി.ജിതിൻ ചേട്ടന് 25 വയസ്സ് പ്രായമുണ്ടായിരുന്നു,ചേട്ടനെ കാണാൻ നല്ല സുന്ദരനായിരുന്നു,6 അടിക്കുമേൽ പൊക്കം നല്ല കട്ടിയുള്ള ചെസ്റ്റും മസിൽസുമൊക്കെ ആയി കിടിലൻ ലുക്കായിരുന്നു ആര് കണ്ടാലും നോക്കി നിന്ന് പോവും.
ഫിറ്റ്നസിന്റെ കാര്യത്തിൽ ചേട്ടനായിരുന്നു എന്റെ റോൾ മോഡൽ. അങ്ങനെ ഇരിക്കെ ഒരുദിവസം ജിമ്മിൽ നിന്നും ഇറങ്ങിയപ്പോൾ ചേട്ടനോട് എന്റെ വീട്ടിൽ കൊണ്ട് വിടുമോ എന്ന് ചോദിച്ചു. കാരണം ഞാൻ അന്ന് സൈക്കിൾ എടുത്തില്ലായിരുന്നു .
അങ്ങനെ ചേട്ടനും ഞാനും കൂടി വീട്ടിലെത്തി.അമ്മയാണ് വാതിൽ തുറന്നത് അമ്മയെ കണ്ടതും ചേട്ടൻ എന്നോട് ചോദിച്ചു ഇതാരാ നിന്റെ ചേച്ചിയാണോ എന്ന് . ഞാൻ വെറുതെ തമാശക്ക് അതെ എന്ന് പറഞ്ഞു. ചേട്ടന് എന്തോ ആവശ്യം ഉണ്ടെന്നും പറഞ്ഞു പെട്ടെന്നു പോയി പിന്നീടൊരിക്കൽ വരാമെന്നു പറഞ്ഞു.അമ്മ എന്നോട് ചോദിച്ചു നീ എന്തിനാ ഞാൻ നിന്റെ ചേച്ചിയാണെന്ന് പറഞ്ഞതെന്നു, ഞാൻ പറഞ്ഞു അമ്മയെ കണ്ടു കഴിഞ്ഞാൽ എന്റെ ചേച്ചി ആണെന്നെ പറയൂ. അമ്മ ജിതിൻ ചേട്ടനെ പറ്റി ചോദിച്ചു.
പിറ്റേന്ന് ജിമ്മിൽ പോയപ്പോൾ ചേട്ടൻ എന്നോട് ചോദിച്ചു നിന്റെ ചേച്ചിയെ ശരിക്കും പരിചയപ്പെടാൻ പറ്റിയില്ല എന്നിട്ടെന്റെ കുടുംബത്തെ പറ്റി ചോദിച്ചു.ഞാൻ ചേട്ടനെ പറ്റിക്കാനായി പറഞ്ഞു എന്റെ പേരെന്റ്സ് എല്ലാം ദുബൈയിലാണ് ഇവിടെ ഞാനും എന്റെ ചേച്ചി ശ്രീ ലക്ഷ്മിയും മാത്രമേ ഉള്ളെന്ന്. അങ്ങനെ ചേട്ടൻ എന്റെ വീട്ടിൽ നിത്യ സന്ദർശകനായി. എന്റെ അമ്മയുമായി നല്ല കമ്പനിയായി അമ്മയിൽ എന്തൊക്കെയോ മാറ്റങ്ങൾ കണ്ടു
💬 Comments
View all comments