← Back to അമ്മയുടെ പുന്നാര മകൾ

Comments

അമ്മയുടെ പുന്നാര മകൾ · approved reader discussion

Akh • 18-07-2018 23:36

കൊള്ളാം ... സ്‌പീഡ്‌  കുറച്ചിരുന്നു  എങ്കിൽ  നൈസ്  പാർട്ട്‌  എന്നു  പറയാൻ  പറ്റിയാനെ...

Ajuajmal • 14-07-2018 10:32

Ithinu munp vayichittundalloo ee kadha..

Aslam • 18-07-2018 12:46

@ajuajmal
ate ithinumunp njn vere oru site upload cheytha kadhayaanu

Vijayakumar • 14-07-2018 07:23

Nice ..nalloru theme speed kutee kolamakiyallo aslam ..eetheme nammuda kutoosinte kayi kittiyal polikkum.

Sameer • 14-07-2018 04:59

ഹഹഹഹ

asuran • 14-07-2018 03:17

ഒരു ഇരുപത് പേജിന്റെ കഥ നാല് പേജിൽ ഒതുക്കി. അത് കൊണ്ട് ഒരു വായനാസുഖം ലഭിച്ചില്ല. കഴിയുമെങ്കിൽ ഇതേ കഥ ഒരു വിശദീകരിച്ചു പബ്ലിഷ് ചെയ്താൽ നന്നായിരിക്കും.

Mehru • 14-07-2018 02:36

ഭയങ്കര സ്ലോ ആണല്ലോ broi...

അവാർഡ് പടം പോലെ ആയല്ലോ...

ഒരു അര pagil ഒതുക്കിതീര്‍ക്കണ്ട കഥ ഇത്രയും pagil എഴുതിയത് ശരിയായില്ല

smitha • 13-07-2018 18:39

കൊള്ളാം, ആശസകള്‍.

അനീഷ് • 13-07-2018 16:24

ഒന്ന് കൂടി പരിശ്രമിച്ചിരുന്നെങ്കിൽ കുറച്ച് കൂടി സ്പീഡ് കൂട്ടി ഒരു പേജിൽ തീർക്കാമായിരുന്നു.

MAHADEV • 14-07-2018 00:10

Hahahaa ?