0%

Chapter Title : അമ്മയുടെ പുതിയ ജീവിതം [Narrator]

Author : kkstories Read All Parts 8.3K

എനിക്ക് പുതിയ കല്യാണം . നിനക്ക് പുതിയ അച്ഛനെ കിട്ടാൻ പോവുന്നു " അമ്മയുടെ ഷാദ്യം കുട്ടികളെ പോലെ ആയിരുന്നു മുഖം ഒക്കെ തുടുത്തു .

ഞാൻ ഒന്ന് ചിന്തിച്ചു അമ്മയുടെ കൈ പിടിച്ചു .
" അതിനെന്താ ? നിങ്ങൾ പോയി കെട്ടിക്കൊ ... "
' എന്താടാ നിനക്ക് എന്നോട് ഒരു ദെഷ്യം ഇല്ലേ ? "

" എന്തിന് ? എനിക്ക് നിങ്ങൾ സന്തോഷത്തോടെ വേണം എന്നെ ഉള്ളു ... " പിന്നെയും ഞങ്ങൾ സംസാരിച്ചു അവസാനം അമ്മ എന്നെ കെട്ടി പിടിച്ചു .

എന്തൊക്കെയോ തീരുമാനിച്ച അമ്മ അയാളെ ഫോണ് വിളിച്ചു . അവർ അങ്ങനെ ഒരു സ്ഥലത്ത് മീറ്റ് ചെയ്തു . പല നിബന്ധനകളും അമ്മയ്ക്ക് പ്രധാനം ഞാൻ ആണെന്നും ഒക്കെ ഉള്ള കാര്യം അമ്മ അയാളോട് പറഞ്ഞു .

സൂരജ് എന്റെ മകൻ തന്നെയാണ് എന്ന് അയാൾ പറഞ്ഞത് അമ്മയുടെ ഉള്ളിൽ ആശ്വാസം നൽകി . കൂടാതെ ഉള്ളിൽ ഉണ്ടായിരുന്നു പല ആഗ്രഹങ്ങളും പുറത്തേക്ക് വരാൻ തുടങ്ങി .

ആധികം വൈകാതെ തന്നെ അമ്മയുടെ കല്യാണം ഉറപ്പിച്ചു . വീട്ടുകാരും ഒക്കെ ആയി നല്ല രീതിയിൽ തന്നെ അത് തുടങ്ങി . നല്ല സ്വർണവും പണവും കൊടുത്തു തന്നെ ആ കല്യാണം നടത്തി...

കല്യാണം കഴിഞ്ഞു അമ്മ അവരുടെ വീട്ടിലേക്ക് പോകാൻ വൈകുന്നേരം നോക്കി . ഞാൻ വീട്ടിൽ തന്നെ നിന്നോളം എന്ന് മാമന്മാരോട് പറഞ്ഞു . അമ്മ പോകാൻ നേരം എന്നോട് കാറിൽ കയറാൻ പറഞ്ഞു .

💬 Comments

View all comments