0%

Chapter Title : അമ്മയുടെ പുതിയ ജീവിതം [Rahul]

Author : rahul Read All Parts 1.3K

ഫോണിൽ ആരോടോ സംസാരിച്ച് കൊണ്ടിരിക്കുന്നു. കേട്ടപ്പോ മനസ്സിലായി അമ്മ കുറച്ച് ദേഷ്യത്തിൽ ആണ്.

അമ്മ: നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ ഇനി വിളിക്കരുതെന്ന്. ഇല്ല വേണ്ട..

എന്നും പറഞ്ഞ് അമ്മ കോൾ ക്യൂട്ട് അക്കി. അപ്പുറത്തെ എനിക്ക് കേൾക്കാൻ പറ്റിയില്ല. അതും പറഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ ആണ് അമ്മ എന്നെ കണ്ടത്.

അമ്മ: ആ.. നീ എപ്പോ വന്നു.. എങ്ങനെ ഉണ്ടായിരുന്നു കല്ല്യാണം?.

ഞാൻ: ഹ...നന്നായിരുന്നു അമ്മേ..അമ്മ ആരോട ദേഷ്യപ്പെടുന്നത് കേട്ടല്ലോ..

അമ്മ: അതൊന്നും ഇല്ല മോനെ.. റോങ് നമ്പർ ആണ്..ഞാന് ജോലിക്ക് പോവാം നിക്കായിരുന്നു..പൊട്ടെ...നേരം വൈകി...നീ ഇന്ന് പോകുന്നുണ്ടോ??

ഞാന്: haaa... പോണം... ഇന്നും ലീവ് ആക്കാൻ പറ്റില്ല.

അമ്മ: ശരി.. എന്നാ ഞാൻ പോട്ടെ..

അങ്ങനെ അന്നത്തെ ദിവസവും നോർമൽ രീതിയിൽ കഴിഞ്ഞ് പോയി..വൈകീട്ട് ഞാന് വീട്ടിൽ വരുമ്പോ അമ്മ ഫോണിൽ സംസാരിക്കുന്നു..അത് കുറച്ച് നേരം നീണ്ടു നിന്നു..നമ്പർ എഴുതിയിട്ടത് എന്തയിന്നറിയൻ എനിക്ക് ആഗ്രഹം തോന്നി..അമ്മയുടെ കോൾ കഴിഞ്ഞപ്പോൾ ഞാൻ ഫോൺ എടുത്ത് നോക്കി..

അന്ന് കുറേ കാൾസ് വന്നിട്ടുണ്ട്..ഫോണിൽ ഓട്ടോ കോൾ റെക്കോഡിങ് ഓൺ ആണ്. അത് അമ്മക്ക് അറിയില്ല..കുറേ എണ്ണം അമ്മ അറ്റൻഡ് ചെയ്തു റോങ് നമ്പർ എന്ന് പറഞ്ഞു കട്ട് അക്കി. കുറച്ച് എടുത്തില്ല. പിന്നെയാണ് ഞാന് അത് ശ്രദിച്ചത്. ഒരു നമ്പറിൽ നിന്നു 4, 5 തവണ കോൾ വന്നിട്ടുണ്ട്..ഞാന് അതെടുത്ത് നോക്കി

Stranger: ഹലോ.. സുമതി ചേച്ചി അല്ലെ??

അമ്മ: അല്ലല്ലോ..റോങ് നമ്പർ ആണ്..

ഇതും പറഞ്ഞ് അമ്മ കോൾ കട്ട് അക്കി. പിന്നീട് കുറച്ച് കഴിഞ്ഞ് അയാൾ

💬 Comments

View all comments