Chapter Title : അമ്മയുടെ പുതിയ ജോലി [kuttappan0007]
അമ്മയുടെ മുറിയും സൗകര്യങ്ങളും മറ്റും കാട്ടി കൊടുത്തു.
മാമൻ :ലഷ്മീ ഞാൻ ഓഫീസിൽ പോകുവാ
അമ്മ : ഉം ശരിയണ്ണ
മാമൻ :നീ വന്നതല്ലേ ഉള്ളൂ ഒന്ന് ഫ്രഷ് ആക്. ഫുഡ് ഞാൻ വരുമ്പോൾ കൊണ്ട് വരാം, നിനക്കെന്താ വേണ്ടത്.
അമ്മ: ഒന്നും വേണ്ട അണ്ണാ. അടുക്കളയിൽ സാധനങ്ങൾ ഉണ്ടല്ലോ ഞാൻ വല്ലതും ഉണ്ടാക്കാം
മാമൻ: അതൊന്നും വേണ്ട നീ ഇപ്പോൾ പോയി റസ്റ്റ് ചെയ്
മാമൻ ഓഫീസിലേക്ക് പോയി അമ്മ ഒരു കുളിയും പാസാക്കി വീടു മുഴുവൻ നടന്നു കണ്ടു"ഹാ --- എല്ലാ സൗകര്യവും ഉള്ള വീട് "
പിന്നീട് കമലയെ വിളിച്ച് റൂം കിട്ടിയെന്നും മറ്റും പറഞ്ഞു. പിന്നീട് വീട്ടിലേക്കും എന്നെയും എല്ലാം വിളിച്ചു. ശേഷം അമ്മ ഉറങ്ങാൻ കിടന്നു ക്ഷീണം കാരണം പാവം ഉറങ്ങിപ്പോയി ഉറക്കത്തിൽ സ്വപ്നം മുഴുവൻ മാമൻ തന്നെയായിരുന്നു. അമ്മ അതിയായി മാമനെ ആഗ്രഹിക്കുന്നു. മാമനും അതു പോലെ തന്നെ പക്ഷേ ഇതിൻ്റെ എല്ലാം ഇടയിൽ കമല എന്ന ഒരാൾ. അവളുടെ ജീവിതം അമ്മ കാരണം നശിക്കരുത് എന്നും അമ്മയ്ക്ക് ഉണ്ട്. കണ്ണു തുറന്നപ്പോൾ തന്നെ സന്ധ്യ ആയിരിക്കുന്നു. അമ്മ കട്ടിലിൽ നിന്നും എഴുന്നേറ്റപ്പോൾ കോളിംഗ് ബെല്ലിൻ്റ സൗണ്ട് കേട്ടു. അമ്മ വാതിൽ തുറന്നു മാമമൻ തന്നെ. മാമൻ അമ്മയെ നോക്കി പുഞ്ചിരിച്ചു ശേഷം കയ്യിൽ കരുതിയ പൊതി അമ്മക്ക് കൊടുത്തു.
അമ്മ: എന്താ ഇത്
മാമൻ: ഫുഡ് ആണ് നീ കഴിച്ചോ.
അമ്മ: അണ്ണൻ ഫ്രഷ് ആയി വാ. ഞാൻ വിളമ്പിവയ്ക്കാം
മാമൻ: വേണ്ട ലക്ഷ്മീ ഞാൻ കഴിച്ചിട്ടാ വന്നത്.
അമ്മ അതുവാങ്ങി അകത്തേക്ക് കൊണ്ടുപോയി വച്ചു. മാമൻ കുളിക്കാനും പോയി അമ്മ ഫുഡ് കഴിച്ചു. ഹാളിൽ പോയിരുന്നു. പക്ഷേ അമ്മയുടെ മനസ്സിനെ നിയന്ത്രിക്കാൻ അമ്മയെ കൊണ്ട് കഴിയുമായിരുന്നില്ല.
അപ്പോഴേക്കും മാമൻ കുളികഴിഞ്ഞ് എത്തി ഡൈനിംഗ് ടേബിളിൻ്റെ കസേരയിൽ ഇരുന്നു. അമ്മയോട് അമ്മയുടെ സർട്ടിഫിക്കേറ്റുകൾ ആവശ്യപ്പെട്ടു അമ്മ പതിയെ സർട്ടിഫിക്കേറ്റുകൾ ടേബിളിൻ്റെ മുകളിൽ നിരത്തി. മാമൻ ഓരോന്നും നോക്കുകയായിരുന്നു. അമ്മ ഒരു വെള്ള ടീഷർട്ടും ഷോർട്ട് പാൻസും ആണ് ധരിച്ചിരുന്നത്.
💬 Comments
View all comments