Chapter Title : അമ്മയുടെ രണ്ടാം കല്യാണം [Ajith]
കുടിക്കും അതൊക്കെ ആ പണിയിൽ പതിവാ അപ്പോളേക്കും അമ്മായി വന്നു അങ്ങോട്ട് അമ്മാവൻ :എന്ത് പറഞ്ഞു അവൾ. ഇഷ്ടം ആയോ അവനെ അമ്മായി :ഇഷ്ടകുറവ് ഒന്നും ഇല്ല വീടും കുടിയും ഒന്നും ഇല്ലാത്തവൻ...... അമ്മാവൻ :കഴിഞ്ഞ 13കൊല്ലം ആയി അവനെ എനിക്ക് അറിയാം.. പിന്നെ വീട് തത്കാലം ഇവിടെ താമസിക്കാമല്ലോ പിന്നീട് സൗകര്യം പോലെ മാറാം അങ്ങനെ അവർ അകത്തേക്ക് പോയി ഞാൻ അടുക്കളയിലേക്കും. അപ്പോൾ അമ്മയുടെയും മമ്മിയുടെയും സംസാരം കേൾക്കാം പതുക്കെ മാമി :എന്റെ കൊച്ചേ 5-6വയസ് അത്രയും പ്രശ്നം ഒന്നും അല്ല പിന്നെ വയസാംകാലത്ത് നമ്മളെ നോക്കിക്കോളും അല്ലോ.അതൊന്നും നോക്കണ്ട അമ്മ :എന്നാലും ഇത്രയും ഇളയ ആളെ എങ്ങനാ... ആളുകൾ എന്ത് പറയും മാമി :അതിന് ഇതൊക്കെ ആരാ ചോദിക്കുന്നത്... അല്ലെങ്കിലും നിന്നെ കണ്ടാൽ അയാളുടെ ഇളയത് ആണെന്നെ പറയു അമ്മ :അത് മാത്രം അല്ല ഈ വീട്.... ഒരു സൗകര്യം പോലും ഇല്ല മാമി :അവനും ഒറ്റമുറി വിട്ടിൽ ആയിരുന്നു താമസം അതും ഇതിൽ മോശം.. പിന്നെ എന്താ കുഴപ്പം അമ്മ :അത് പോലെ ആണോ മാമി ഇത്.. ഒരു കതക് പോലും ഇല്ല എവിടെ കിടക്കും.. പോരാത്തതിന് മോനും.. ഉണ്ട് ഇവിടെ.. അതൊക്കെയാ ഞാൻ പറഞ്ഞത് ഇതൊന്നും ശരിയാവില്ല മാമി :അതാണോ പ്രശ്നം.. മോനെ കുറച്ച് ദിവസം ഞാൻ കൊണ്ട് പൊക്കോളാം അമ്മ :അവന്റെ ക്ലാസ്സ് പോകും മാമി :ഒന്നുരണ്ട് ദിവസം അവൻ അടുക്കളയിൽ കിടക്കട്ടെ പിന്നെ നിങ്ങൾ അങ്ങോട്ട് മാറിയാൽ മതിയല്ലോ എന്റെ പെണ്ണെ അതൊക്കെ നല്ലരീതിയിൽ നടക്കും അവൻ
💬 Comments
View all comments