Chapter Title : അമ്മയുടെ സന്തോഷം [സ്റ്റാനി]
പറഞ്ഞിട്ട് നാലുമണി കഴിഞ്ഞു എറണാകുളത്തേക്ക് ബസ് കയറി അവര് കാറിന് വന്നതിനാൽ അവര് വന്നോളം എന്ന് പറഞ്ഞു.
ഞാൻ വൈകീട്ട് കോളജിൽ എത്തി ബസ്സിൽ കേറുന്നതിന് മുൻപ് അമ്മയെ ഒന്നു വിളിച്ച് , ബസ്സിൻ്റെ ഉള്ളിൽ പട്ടുവച്ചതിനാൽ ഒന്നും വ്യക്തയിട്ട് കേള്കുന്നണ്ടായിരുന്നില്ല . ആദ്യം അമ്മ ഫോൺ എടുത്തില്ല ഞാൻ വീണ്ടും വിളിച്ചു ബെൽ തീരറയപ്പോൾ അമ്മ ഫോൺ എടുത്തു . ആദ്യം ഒരു സൗണ്ട് കേട്ട് സ്സ്... ഹൂ... ഹാ...
അതിനു ശേഷം അമ്മ പതറിയ സബ്ദത്ത്തോടുകൂടി
" മോനെ ... ... ഹാ..."
ഞാൻ :" എന്തുപറ്റി അമ്മേ "
അമ്മ :" ഒന്നുമില്ലേടാ ... ഞാൻ ...അടുക്കളയിൽ ..ആയിരുന്നു... ഓടിവന്നതാ .. അതാ.."
ഞാൻ : " ആണോ ! ഞാൻ ബസ്സിൽ കേറി ബസ് ഇപ്പൊ വിടും"
അമ്മ :" ഹാ.. മോനെ "
ഞാൻ :" അമ്മ വല്ലാതെ കിതയ്കുന്നുണ്ടെല്ലോ"
അമ്മ :" ഞാൻ... അത് ഓടിവന്നതുകൊണ്ടാ ... മോനെ വെച്ചോ ശെരി"
ഫോൺ വെക്കുന്നതിന് മുൻപ് "പ്ലക്ക്... പ്ലക്ക്..."
അങ്ങനെ പെട്ടെന്ന് കേട്ടു ഞാൻ അത് കാര്യമായി എടുത്തില്ല , ബസ്സിലെ സൗണ്ട് ആയിരിക്കും എന്ന് കരുതി. ടൂർ മൂന്നാറിൽ ആയതിനാൽ ഫോണിന് റേഞ്ച് ഉണ്ടായിരുന്നില്ല . അങ്ങനെ എട്ടാം തിയതി ടൂർ കഴിഞ്ഞു , ഒൻപതാം തിയതി അതിരാവിലെ ഞാൻ വീട്ടിലേക്ക് തിരിച്ചു .
രാവിലെ ഏഴുമണിയോടെ വീടിനടുത്തുള്ള ബസ് സ്‌ടോപ്പിനടുത്ത് ബസ് ഇറങ്ങി വീട്ടിലോട്ടു പോകുമ്പോൾ അഫ്സലും രാജേഷും കെവിനും വന്ന കാർ ചെറിയ പൊടി
💬 Comments
View all comments