Chapter Title : അമ്മയുടെ ഉപദേശം [കമ്പി ചേട്ടന്‍]
കഴിഞ്ഞാല്‍ സെക്സ് ചെയ്യണ്ടേ!!! അയ്യോ അത് ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്നു. കല്യാണത്തിന്‍റെ കാര്യം പറയുമ്പോള്‍ അവള്‍ എപ്പോഴും ഒഴിഞ്ഞുമാറി. വീട്ടുക്കാര്‍ക്ക് സംശയമായി. ആധിയായി. ഇനി അവളുടെ മനസ്സില്‍ വേറെ വല്ലതും???
ഒരിക്കല്‍ അവളുടെ അമ്മ അവളെ ഒറ്റക്ക് മുറിയില്‍ പിടിച്ചിരുത്തി ചോദിച്ചു. “എന്താ മോളെ പ്രശ്നം? നീ എന്തിനാ കല്യാണം വേണ്ട എന്ന് പറയുന്നത്? എന്തിനാ ഞങ്ങളുടെ ഉള്ളില്‍ തീ കോരിയിടുന്നത്? ഇനി നിന്‍റെ മനസ്സില്‍ ആരെങ്കിലും ഉണ്ടോ?”
“അയ്യോ ഇല്ലമ്മേ” അവള്‍ ഞെട്ടലോടെയാണ് മറുപടി പറഞ്ഞത്.
“പിന്നെ നീ എന്തിനാ എപ്പോഴും കല്യാണം വേണ്ട എന്ന് പറയുന്നത്?” അമ്മ ചോദിച്ചു.
“എനിക്ക് പേടിയാ അമ്മേ” അവള്‍ പറഞ്ഞു. അമ്മയ്ക്ക് ഇത് കേട്ട് ചിരി വന്നെങ്കിലും ഉള്ളില്‍ അതോടൊപ്പം ടെന്‍ഷനും കയറി. “എന്തിന് പേടി?” അമ്മ ചോദിച്ചു.
“അത് പിന്നേ, മറ്റേതൊക്കെ ചെയ്യേണ്ടി വരില്ലേ. എനിക്ക് പേടിയാ” അവള്‍ പറഞ്ഞു.
അമ്മയ്ക്ക് ഇത്തവണ ശരിക്കും ചിരിപൊട്ടി. ഇങ്ങനെയൊരു പൊട്ടിക്കാളി പെണ്ണ്‍! “അതിന് എന്തിനാ മോളെ പേടിക്കുന്നത്? ഇതൊക്കെ സാധാരണയല്ലേ, സാധാരണ കുടുംബങ്ങളില്‍ നടക്കുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ നടക്കേണ്ടത് തന്നെയല്ലേ ഇതൊക്കെ. ഇത് പ്രകൃതി നിയമമല്ലേ. നോക്കൂ, ഇതൊക്കെ തന്നെയല്ലേ ഞാനും നിന്‍റെ അച്ഛനും തമ്മില്‍ നടന്നിട്ടുള്ളത്. ഇതൊക്കെ തന്നെയല്ലേ നിന്‍റെ അച്ഛമ്മയും അച്ഛാച്ചനും തമ്മില്‍ നടന്നിട്ടുള്ളത്. നിന്‍റെ അമ്മായിയും മാമനും, ഇളയച്ഛനും ഇളയമ്മയും ഒക്കെ ഇത് തന്നെയല്ലേ ചെയ്തിട്ടുള്ളത്. അത് കൊണ്ടല്ലേ നമ്മുടെ കുടുംബം ഉണ്ടായത്. പിന്നെ ഭാര്യയും ഭര്‍ത്താവും അല്ലാതെ വേറെ ആരെങ്കിലുമായി നടക്കുമ്പോള്‍ കുടുംബം തകരുന്നു. എന്തിനധികം പറയുന്നു, നീ എന്നും വിളക്ക്
💬 Comments
View all comments