Chapter Title : അമ്മയുടെ വിധി [Goat]
വളർത്തിയത്. ഇപ്പോൾ അമ്മൂമ്മയും മരിച്ചതോടെ ചെറിയ ചെറിയ ജോലിക്ക് പോയാണ് അവൻ ജീവിക്കുന്നത്.
ഞാൻ:- എടാ ഞാൻ അങ്ങനെ ഉദ്ദേശിച്ചൊന്നുമല്ല പറഞ്ഞത്.
അനന്തു:- ആടാ, അതിനിപ്പോ എന്താ?
ഞാൻ:- എന്നാൽ ശരി വാ... കുളിക്കാൻ എനിക്ക് ഒരു കമ്പനി താ.
ആ എന്നിട്ട് ഞാൻ നനഞ്ഞ ഡ്രസ്സ് ഇട്ടു വേണോ തിരിച്ചു പോവാൻ അവൻ ചോദിച്ചു.
ഞാൻ:- എടാ അവിടെ ഒരു തോർത്തിരിപ്പുണ്ട് നീ അതെടുത്ത് ഉടുത്തിട്ട് ഇറങ്ങ്.
ഞാൻ കുളിക്കാൻ വരുമ്പോൾ കുളി കഴിഞ്ഞു തോർത്താൻ ഒരു ഉണങ്ങിയ തോർത്തും എപ്പോഴും എടുക്കുമായിരുന്നു. നനഞ്ഞ തോർത്തിൽ തോർത്തിയാൽ എനിക്ക് ഒരു സംതൃപ്തി കിട്ടില്ലായിരുന്നു.
ശരി അവൻ പറഞ്ഞു, എന്നിട്ട് കരയിലിരുന്ന എൻറെ തോർത്ത് എടുത്ത് ഷർട്ടും പാന്റും അവൻ ഊരി. അതിനുശേഷം തോർത്തുടുത്തിട്ട്, ഷഡിയും ഊരി പടവിൽ വെച്ചു. അവന് നനഞ്ഞ ഷഡ്ഡി ഇട്ടോണ്ട് പോകാൻ പറ്റില്ലല്ലോ ഞാൻ ഓർത്തു. അവൻറെ ദേഹം മുഴുവൻ കറുത്ത രോമം ആയിരുന്നു. ഞാൻ:- നീ എന്താടാ കരടിയോ?.
അവൻ:- പോടാ ഇതൊക്കെ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ്.
അതും പറഞ്ഞു അവൻ വെള്ളത്തിലേക്ക് ഇറങ്ങി. ജോലിക്ക് പോകുന്നതുകൊണ്ടുതന്നെ അവൻറെ ശരീരം ഭയങ്കര കരുത്തുള്ളതായിരുന്നു. എന്നെക്കാളും നല്ല ഹൈറ്റും നല്ല കരുത്തുള്ള ശരീരവും അവന് ഉണ്ടായിരുന്നു. അത് മാത്രമല്ല അവൻ നല്ലതുപോലെ നീന്തുമായിരുന്നു. ഏതു കുത്തൊഴുക്കിലും അവൻ നീന്തും. ഒന്നിനെയും ഒരു പേടിയും ഇല്ലാത്ത പ്രകൃതമായിരുന്നു അവന്.
ഞങ്ങൾ ഒന്നും അങ്ങനെയല്ല. ഒരുപക്ഷേ അവന്റെ ജീവിത സാഹചര്യം ആയിരിക്കും അവനെ അങ്ങനെ ആക്കിയത്. അതിനാൽ തന്നെ ഞങ്ങളുടെ കൂട്ടത്തിൽ എല്ലാത്തിലും മുന്നിട്ടു നിന്ന്
💬 Comments
View all comments