Chapter Title : അമ്മയുടെ വികൃതികൾ 3 [Arun]
മുമ്പ് എന്നോടെന്തേ ഇതൊക്കെ പറഞ്ഞില്ലാ എന്നവൾ ചോദിച്ചാൽ എനിക്കതിനും ഉത്തരമില്ലാതായി പോകും.
ഏതായാലും നയന എൻ്റെ ഓപ്പോസിറ്റായി ഇരുന്നു, ഞങ്ങൾ ഓരോ ഐസ് ക്രീമിനും ഓർഡർ കൊടുത്തു.
വിവാഹം കഴിഞ്ഞു വന്നാൽ നമ്മൾ രണ്ടു പേരും അമ്മയോടൊപ്പമാണ് കിടക്കേണ്ടത് എന്ന് പറഞ്ഞാലുള്ള അവളുടെ പ്രതികരണമോർത്ത് ആ AC ഹാളിലും ഞാൻ വിയർക്കാൻ തുടങ്ങി,
എന്താ ചേട്ടാ, എന്താ പറയാനുണ്ടന്ന് പറഞ്ഞത് ?,
നയനയുടെ ചോദ്യം കേട്ടാണ് ഞാൻ യാഥാർത്ഥിലേയ്ക്ക് തിരിച്ചു വന്നത്.
ഏതായാലും പറയാതിരുന്നാൽ പിന്നീടത് പ്രശ്നമാവുന്ന തിനേക്കാൾ ഇപ്പോഴത് പറയുന്നതാണ് നല്ലത് എന്നെനിക്ക് തോന്നി,
ഞാൻ ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ് വെള്ളമൊഴിച്ചു കുടിച്ചു.
അപ്പോഴേയ്ക്കും ഐസ്ക്രീം വന്നു,
ഞാനത് തുറന്നു വച്ചതല്ലാതെ കുടിച്ചില്ലാ,
ഞാൻ നോക്കുമ്പോൾ നയന സ്പൂൺ കൊണ്ട് അത് ആർത്തിയോടെ കുടിക്കുന്നുണ്ട്.
ഒരു ഇൻട്രൊടക്ഷൻ എന്നോണം ഞാൻ ചോദിച്ചു,
നയനയ്ക്ക് വീട്ടിൽ അമ്മയെ പേടിയാണോ എന്ന് ?,
അങ്ങനെ പേടിയൊന്നുമില്ലാ,
ഒരു കൂസലുമില്ലാതെ നയന മറുപടി പറഞ്ഞു.
നയനയെ അമ്മ തല്ലാറുണ്ടോ ?
ഇപ്പോ ഇല്ലാ, കൊച്ചിലേ തല്ലുമായിരുന്നു.
എന്നാൽ എന്നെ അമ്മ ഇപ്പോഴും തല്ലാറുണ്ട്.
ഇതു കേട്ടതും നയനയ്ക്ക് ചിരി അടക്കാൻ പറ്റാതെ ഐസ്ക്രീം മണ്ടയിൽ കയറി.
നയന തന്നെ തലയിൽ രണ്ട് തട്ടും കൊടുത്തിട്ട് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കുടിച്ചു.
ചിരിക്കാനല്ല പറഞ്ഞത്, എന്നെ അമ്മ ഇപ്പോഴും തല്ലൊക്കെ തന്നാ വളർത്തുന്നത്,
ചിലപ്പോൾ ഒറ്റ മോനായതു കൊണ്ടായിരുക്കും,
ഇതു കേട്ട് നയന വീണ്ടും വാ പൊത്തി പിടിച്ചു ചിരിച്ചു,
എന്നിട്ട് പറഞ്ഞു.
അതിനെന്താ അമ്മയല്ലേ തല്ലുന്നത്, അതും
💬 Comments
View all comments