Chapter Title : അമ്മയും അച്ഛനും പിന്നെ ഞാനും
വിചാരമോ വികാരമോ ഇല്ലായിരുന്നു ഏകദേശം രണ്ടു മാസമായി വിട്ടുപണി ചെയ്യാൻ രമണി എന്ന ഒരു 60വയസുള്ള കിളവി വീട്ടിൽ വന്നു അവരും വീട്ടിൽ ആണ് താമസം.. ആളൊരു പാവം ആണ്.. എന്നെ വലിയ കാര്യം ആണ് അവർക്ക്. ഇനി കഥയിലോട്ട് വരാം. ഒരുദിവസം രാവിലെ അമ്മയുടെ വിളി കേട്ട് ആണ് ഞാൻ ഉണർന്നത് ഞാൻ :എന്താ അമ്മേ ഇത്രയും രാവിലെ ഞാൻ ഒന്ന് ഉറങ്ങട്ടെ കുറച്ച് കൂടെ അമ്മ :ഡാ മോനു അച്ഛൻ വിളിച്ചായിരുന്നു ഇന്ന് രാത്രിയിൽ നാട്ടിൽ വരും ഞാൻ എണിറ്റു അതെയോ ഞാൻ പറഞ്ഞത് ഒക്കെ കൊണ്ട് വരുമോ അമ്മ :നീ പറഞ്ഞത് എല്ലാം അച്ഛൻ വാങ്ങി ഞാൻ :അമ്മ എന്താ ഒന്നും വാങ്ങാൻ പറയാതെ ഇരുന്നത് അമ്മ :എനിക്ക് ഒന്നും വേണ്ട അങ്ങേര് ഒന്ന് വന്നാൽ മതി എനിക്ക് വേണ്ടത് എല്ലാം കിട്ടും ഞാൻ :അതെന്താ അപ്പോൾ ആണ് അമ്മക്ക് പരിസര ബോധം വന്നത് പെട്ടന്ന് അമ്മ :അതൊന്നും ഇല്ല രമണി :എന്താ മോളെ സന്തോഷം ആയില്ലേ... മോനെ ഇതാ കാപ്പി കുടിക്ക് അമ്മ :ആയി ചേച്ചി പിന്നെ... നമുക്ക് കുറച്ച് പണി ഉണ്ട് ഇന്ന് അപ്പുറത്തെ റൂം ഒന്ന് റെഡി ആക്കണം രമണി :അത് പിന്നെ പറയണോ കുഞ്ഞേ.. സാർ അവധിക്കു വരുന്ന ദിവസം മാത്രമേ നിങ്ങൾ ആ മുറിയിൽ കയറാറുള്ളൂ എന്ന് കുഞ് പറഞ്ഞിട്ട് ഒണ്ടല്ലോ അമ്മ :ഒന്ന് പോ ചേച്ചി ഞാൻ :അപ്പോൾ ഇന്ന് മുതൽ ഞാൻ ഒറ്റക്കാണോ കിടക്കുന്നത് അമ്മ :ഡാ നിനക്ക് അടുത്ത ആഴ്ച പരീക്ഷ
💬 Comments
View all comments